ഭീമ സൂപ്പര്‍ വുമൺ സീസൺ 3 രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും.

Published : May 19, 2024, 11:26 AM IST
ഭീമ സൂപ്പര്‍ വുമൺ സീസൺ 3 രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും.

Synopsis

രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 19 മെയ് 2024.

വ്യത്യസ്തമായ കഴിവുകളോ പ്രചോദിപ്പിക്കുന്ന ഒരു ജീവിതകഥയോ നിങ്ങള്‍ക്കുണ്ടെങ്കിൽ ഭീമ സൂപ്പര്‍ വുമൺ സീസൺ 3-യുടെ ഭാഗമാകാം. പരിപാടിയിൽ പങ്കെടുക്കാനുള്ള അവസാന അവസരമാണിത്. സൂപ്പർ വുമൺ ആയിട്ടുള്ള സ്ത്രീകളെ നിങ്ങൾക്ക് പരിചയമുണ്ടെങ്കിൽ നോമിനേറ്റ് ചെയ്യാം.

രജിസറ്റർ ചെയ്യാനോ നിങ്ങളുടെ പ്രിയപ്പെട്ട സൂപ്പർവുമണെ നോമിനേറ്റ് ചെയ്യാനോ വേണ്ടി നിങ്ങൾ ചെയ്യേണ്ടത് - എന്തുകൊണ്ടാണ് നിങ്ങൾ അല്ലെങ്കിൽ നിങ്ങൾ നിർദേശിക്കുന്നയാൾ സൂപ്പർ വുമൺ ആണ് എന്ന് തെളിയിക്കുന്ന ഒരു 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഷൂട്ട് ചെയ്യുക. അത് വാട്ട്സാപ്പിൽ 054 300 2680 എന്ന നമ്പറിൽ ഷെയർ ചെയ്യാം.

ഭീമ സൂപ്പർ വുമൺ സീസൺ 3 അവതരിപ്പിക്കുന്നത് Neo Hair Lotion, ഒപ്പം GShock. പരിപാടി നിയന്ത്രിക്കുന്നത് Equity Plus Advertising. പ്രായോജകർ ഈസ്റ്റേൺ. ഡിജിറ്റൽ പാർട്ണർ ഏഷ്യാനെറ്റ് ന്യൂസ്. റേഡിയോ പാർട്ണർമാർ Hit FM, 89.4 Tamil FM. മറ്റു സ്പോൺസർമാർ Lulu Exchange, Black Tulip Flowers, Ghori Rosemary Biotin Oil, EMNF, Fortune Group of Hotels, Nalukettu Restaurant, Malayala Manorama, Dailyhunt.

രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 19 മെയ് 2024.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട