സമ്മാനം 20 മില്യൺ ദിർഹം; അടുത്ത മൾട്ടി മില്യണയർ നിങ്ങളാണോ?

Published : Aug 01, 2023, 05:36 PM IST
സമ്മാനം 20 മില്യൺ ദിർഹം; അടുത്ത മൾട്ടി മില്യണയർ നിങ്ങളാണോ?

Synopsis

​ഗ്രാൻഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനം ഒരു ലക്ഷം ദിർഹം.

അടുത്ത ലൈവ് ഡ്രോയിൽ പങ്കെടുക്കാൻ ബി​ഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് സെപ്റ്റംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ 20 മില്യൺ ദിർഹം നേടാനുള്ള അവസരമാണുള്ളത്. ഇതിന് പുറമെ ബി​ഗ് ടിക്കറ്റ് എടുക്കുന്നവരിൽ ഭാ​ഗ്യശാലികളായ നാലു പേർക്ക് ഓരോ ആഴ്ച്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിൽ പങ്കെടുത്ത് ഒരു ലക്ഷം ദിർഹം വീതം നേടാനുള്ള അവസരവുമുണ്ട്.

​ഗ്രാൻഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനം ഒരു ലക്ഷം ദിർഹം. മൂന്നാം സമ്മാനം 90,000 ദിർഹം, നാലാം സമ്മാനം 80,000 ദിർഹം, അഞ്ചാം സമ്മാനം 70,000 ദിർഹം, ആറാം സമ്മാനം 60,000 ദിർഹം, ഏഴാം സമ്മാനം 50,000 ദിർ​ഹം, എട്ടാം സമ്മാനം 40,000 ദിർഹം, ഒൻപതാം സമ്മാനം 30,000 ദിർഹം, പത്താം സമ്മാനം 20,000 ദിർഹം.

ഡ്രീം കാർ ടിക്കറ്റെടുക്കുന്നവർക്ക് ഒരു BMW 430i സ്വന്തമാക്കാനുള്ള അവസരമാണ് സെപ്റ്റംബർ മൂന്നിന് ലഭിക്കുക. 150 ദിർഹം വിലയുള്ള ഡ്രീം കാർ ടിക്കറ്റ് രണ്ടെണ്ണം വാങ്ങുന്നവർക്ക് ഒന്ന് സൗജന്യമായി ലഭിക്കും.

ഓ​ഗസ്റ്റ് മൂന്നിന് നടക്കുന്ന അടുത്ത ലൈവ് ഡ്രോ കാണാൻ അബു ദാബി വിമാനത്താവളത്തിന്റെ അറൈവൽസ് ഹളിൽ രാത്രി 7.30-ന് എത്താം. പങ്കെടുക്കുന്നവരിൽ നിന്ന് പ്രത്യേകം നറുക്കെടുപ്പിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്ക് 10,000 ദിർഹം സമ്മാനം. ഫേസ്ബുക്ക്, യൂട്യൂബ് വഴിയും ലൈവ് ഡ്രോ കാണാം. പരിപാടിയിലെ Bouchra’s Big Question സെ​ഗ്മെന്റിൽ വിജയിക്കുന്ന രണ്ടുപേർക്ക് ഒരു ബി​ഗ് ടിക്കറ്റും ഒരു ഡ്രീം കാർ ടിക്കറ്റും നേടാം.

ടിക്കറ്റുകൾ ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ വാങ്ഹാം. അല്ലെങ്കിൽ അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻസ്റ്റോർ കൗണ്ടറുകളിൽ നിന്നും വാങ്ങാം. 
 
August weekly e-draw dates:

promotion 1: 1st – 10th August & Draw Date – 11th August (Friday)

Promotion 2: 11th - 17th August & Draw Date – 18th August (Friday)

Promotion 3: 18th – 24th August & Draw Date- 25th August (Friday)

Promotion 4: 25th – 31st August & Draw Date-1st September (Friday)

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ  തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം