ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ശ്രീലങ്കൻ പൗരന് 20 മില്യൺ ദിർഹം

Published : Sep 04, 2023, 12:54 PM IST
ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ശ്രീലങ്കൻ പൗരന് 20 മില്യൺ ദിർഹം

Synopsis

ബി​ഗ് ടിക്കറ്റ് സീരിസ് 255-ന്റെ ലൈവ് ഡ്രോയിൽ പ്രവാസിക്ക് 20 മില്യൺ.

ബി​ഗ് ടിക്കറ്റ് സീരിസ് 255-ന്റെ ലൈവ് ഡ്രോയിൽ 20 മില്യൺ ​ഗ്രാൻഡ് പ്രൈസ് നേടി ശ്രീലങ്കൻ പ്രവാസി. യു.എ.ഇ സ്വദേശിയായ തുറൈലിം​ഗം പ്രഭാകർ ആണ് വിജയി. ടിക്കറ്റ് നമ്പർ 061680. ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെയാണ് പ്രഭാകർ ടിക്കറ്റെടുത്തത്.

ഇതേ നറുക്കെടുപ്പിൽ തന്നെ ഉസ്ബെക്, ഇന്ത്യൻ, ഫിലിപ്പീൻസ് പ്രവാസികളായ പത്ത് പേർ അഞ്ച് ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങളാണ് സ്വന്തമാക്കിയത്. സെപ്റ്റംബറിൽ ​ബി​ഗ് ടിക്കറ്റ് എടുക്കുന്നവരിൽ നിന്ന് ഒരാൾക്ക് 15 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടാം. ഒക്ടോബർ മൂന്നിനാണ് നറുക്കെടുപ്പ്.

രണ്ടാം സമ്മാനം ഒരു ലക്ഷം ​ദിർഹം. മൂന്നാം സമ്മാനം 90,000 ദിർഹം. നാലാം സമ്മാനം 80,000 ദിർഹം. അഞ്ചാം സമ്മാനം 70,000 ദിർഹം. ആറാം സമ്മാനം 60,000 ദിർഹം. ഏഴാം സമ്മാനം 50,000 ദിർഹം. എട്ടാം സമ്മാനം 40,000 ദിർഹം. ഒൻപതാം സമ്മാനം 30,000 ദിർഹം. പത്താം സമ്മാനം 20,000 ദിർഹം.

ബി​ഗ് ടിക്കറ്റുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തകൾക്കും അപ്ഡേറ്റുകൾക്കും ബി​ഗ് ടിക്കറ്റ് വെബ്സൈറ്റും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും സന്ദർശിക്കാം.

വിജയികളുടെ വിവരങ്ങൾ:

സെപ്റ്റംബർ മാസം ആഴ്ച്ച നറുക്കെടുപ്പ് തീയതികൾ

Promotion 1: 1st – 10th September & Draw Date – 11th September (Monday)

Promotion 2: 11th - 17th September & Draw Date – 18th September (Monday)

Promotion 3: 18th – 24th September & Draw Date - 25th September (Monday)

Promotion 4: 25th – 30th September& Draw Date -1st October (Sunday)

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ  തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ
നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കെ സന്ദർശക വിസയിൽ സൗദിയിലെത്തിയ മലയാളി വീട്ടമ്മ മരിച്ചു