ബി​ഗ് ടിക്കറ്റ് സീരീസ് 267: 20 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് വിജയിയെ പ്രഖ്യാപിച്ചു

Published : Oct 03, 2024, 04:50 PM ISTUpdated : Oct 03, 2024, 04:55 PM IST
ബി​ഗ് ടിക്കറ്റ് സീരീസ് 267: 20 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് വിജയിയെ പ്രഖ്യാപിച്ചു

Synopsis

ഒരു ലക്ഷം ദിർഹം വീതം നേടിയ പത്തിൽ ഒൻപത് പേരും ഇന്ത്യക്കാർ.

ബി​ഗ് ടിക്കറ്റ് സീരീസ് 267 നറുക്കെടുപ്പ് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായി 20 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടിയത് Abul Monsur Abdul Sabur. ടിക്കറ്റ് നമ്പർ 311573.

ഒരു ലക്ഷം ദിർഹം വീതം നേടിയ പത്ത് വിജയികളും ടിക്കറ്റ് നമ്പറും ചുവടെ. ഇതിൽ ലോറെൻസ പെരേസ് ഒഴികെ ബാക്കി ഒൻപത് പേരും ഇന്ത്യക്കാരാണ്.

Melwin Monteiro - 092770
Noor Mohammed - 477751
Ansal PM Shereef - 374197
Rajan Oonnunni - 024376
Alhamdan Afrid Amjathali - 103535
Jinto Jose - 110881
Lorena Perez - 373021
Shaji Kokkatta - 088938
Ajmal Kavullamveetil - 237208
Anup Kumar Kunnaruvath - 273558

ഡ്രീം കാർ സീരീസ് 12 അനുസരിച്ച് മസെരാറ്റി ​ഗിബ്ലി നേടിയത് - Sunil Gupta Shiv Charan (000884). ഇന്ത്യയിൽ നിന്നാണ് ഇദ്ദേഹം മത്സരിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ദമ്മാമിലെ ഏറ്റവും പഴയകാല പ്രവാസി, പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ബാവക്ക വിടപറഞ്ഞു
ആൾക്കൂട്ടത്തിനിടെ വാൾ വീശി യുവതി, സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ, പിന്നാലെ അറസ്റ്റ്