യൂ​റോ​പ്പി​ലേ​ക്ക് പോ​കാ​ൻ തയ്യാറെടുക്കുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

Published : Oct 03, 2024, 04:17 PM IST
യൂ​റോ​പ്പി​ലേ​ക്ക് പോ​കാ​ൻ തയ്യാറെടുക്കുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

Synopsis

ജോ​ലി രാ​ജി​വെ​ച്ച് യൂ​റോ​പ്പി​ലേ​ക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്.

റാ​സ​ൽ​ഖൈ​മ: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. പ​ത്ത​നം​തി​ട്ട അ​ങ്ങാ​ടി​ക്ക​ൽ കൊ​ന്ന​മ​ത്ത് രാ​ഘ​വ​ൻ ഉ​ണ്ണി​ത്താ​ന്‍റെ മ​ക​ൻ ബി​നു​കു​മാ​ർ (48) ആണ് റാ​സ​ൽ​ഖൈ​മ​യി​ൽ നി​ര്യാ​ത​നാ​യത്.

റാ​ക് ഇ​ന്ത്യ​ൻ പ​ബ്ലി​ക് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രു​ന്നു ഇദ്ദേഹം. ജോ​ലി രാ​ജി​വെ​ച്ച് യൂ​റോ​പ്പി​ലേ​ക്ക് പോ​കാ​നു​ള്ള തയ്യാറെടുപ്പിനിടെയാണ് ബി​നു​കു​മാ​ർ ഹൃ​ദ​യാ​ഘാ​തത്തെ തുടര്‍ന്ന് മരിച്ചത്. മാ​താ​വ്: പൊ​ന്ന​മ്മ. ഭാ​ര്യ: ല​തി ബി​നു​കു​മാ​ർ. മ​ക്ക​ൾ: ദേ​വു ബി​നു​കു​മാ​ർ, ദ​യ ബി​നു​കു​മാ​ർ.  

Read Also - ആശങ്കപ്പെടുത്തുന്ന കണക്കുകൾ; 15 മാസത്തിൽ 7,600 ഹൃദയാഘാത കേസുകൾ, 71 ശതമാനവും പ്രവാസികളിൽ, കുവൈത്തിൽ പഠനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി യുഎഇയിലേക്ക്, ഊര്‍ജ സഹകരണം അടക്കം നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകും
എം എ യൂസഫലിക്ക് വീണ്ടും നേട്ടം; ഫോർബ്സ് മിഡിൽ ഈസ്റ്റ് പട്ടികയിൽ യുഎഇയിലെ അതിസമ്പന്നനായ മലയാളിയായി ലുലു ഗ്രൂപ്പ് ചെയർമാൻ