
ബിഗ് ടിക്കറ്റ് സീരീസ് 268 നറുക്കെടുപ്പിൽ AED 355,000 വിലയുള്ള റേഞ്ച് റോവർ വെലാർ നേടിയത് യു.എ.ഇ പൗരനായ നാസ്സർ അൽസുവൈദി. ദുബാസ് സർക്കാരിൽ ജീവനക്കാരനാണ് 54 വയസ്സുകാരനായ നാസ്സർ. ഒരു ദശകമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട് നാസ്സർ. എല്ലാ മാസവും ഗെയിം കളിക്കാൻ ശ്രമിക്കും. തനിക്ക് വിജയം വിശ്വസിക്കാനായില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഞാൻ വളരെ സന്തോഷത്തിലാണ്. ആദ്യമായാണ് വിജയിക്കുന്നത്. സമ്മാനമായി ലഭിച്ച കാർ മകൾക്ക് നൽകാനാണ് അദ്ദേഹത്തിന്റെ തീരുമാനം. അടുത്ത നറുക്കെടുപ്പിനുള്ള ടിക്കറ്റും നാസ്സർ വാങ്ങിക്കഴിഞ്ഞു. തുടർച്ചയായി ഗെയിം കളിച്ചാൽ വിജയം തേടിയെത്തുമെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം.
നവംബറിൽ ബിഗ് ടിക്കറ്റ് ആഘോഷം തുടരുകയാണ്. അടുത്ത നറുക്കെടുപ്പിൽ 25 മില്യൺ ദിർഹമാണ് സമ്മാനം. കൂടാതെ ദിവസേന 250 ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടികളും നേടാം. മാത്രമല്ല Buy 2, Get 2 Free ഓഫറിലൂടെ രണ്ട് ടിക്കറ്റ് വാങ്ങുന്നവർക്ക് രണ്ട് ടിക്കറ്റുകൾ സൗജന്യമായി നേടാം, വിജയിക്കാനുള്ള അവസരം നാലിരട്ടിയാക്കാം.
Big Win Contest ആണ് മറ്റൊരു ആകർഷണം. നവംബർ 1 മുതൽ 28 വരെ ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ഒരാൾക്ക് ഡിസംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ 20,000 ദിർഹം മുതൽ 1,50,000 ദിർഹം വരെ നേടാം. ഇതിനായി ഒറ്റത്തവണ ഒരുമിച്ച് രണ്ട് ടിക്കറ്റുകൾ വാങ്ങിയാൽ മാത്രം മതി.
ഡിസംബർ മൂന്നിന് BMW 840i കാർ നേടാനുമാകും. നവംബർ, ഡിസംബർ മാസങ്ങളിൽ ടിക്കറ്റെടുക്കുന്നവർക്ക് ജനുവരി മൂന്നിന് Maserati Grecale നേടാനും അവസരമുണ്ട്. ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae or അല്ലെങ്കിൽ Zayed International Airport and Al Ain Airport എന്നിവിടങ്ങളിൽ സ്റ്റോറുകൾ സന്ദർശിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ