മാസം തികയാതെ പിറന്ന കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍

Published : Jun 26, 2020, 11:34 PM IST
മാസം തികയാതെ പിറന്ന കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍

Synopsis

വീടിന് മുമ്പില്‍ പ്ലാസ്റ്റിക് ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടതോടെ സ്വദേശിയായ ഇദ്ദേഹം സുരക്ഷാ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു.

കുവൈത്ത് സിറ്റി: പിഞ്ചുകുഞ്ഞിന്‍റെ മ‍ൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുവൈത്തില്‍ അല്‍ സബാഹിയ ഏരിയയില്‍ വെച്ച് സ്വദേശിയായ ഒരാളാണ് മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടത്.

വീടിന് മുമ്പില്‍ പ്ലാസ്റ്റിക് ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടതോടെ സ്വദേശിയായ ഇദ്ദേഹം സുരക്ഷാ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാസം തികയുന്നതിന് മുമ്പ് പിറന്ന കുഞ്ഞിന്‍റെ മൃതദേഹമാണ് ബാഗിലെന്ന് കണ്ടെത്തിയതെന്ന് 'അറബ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

ജോലിക്കിടെ അപകടം; ആറു മാസം മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റിയാദിൽ ഹൂതി ബാലിസ്റ്റിക് മിസൈൽ തകർത്തു; അവശിഷ്ടങ്ങൾ പതിച്ച് കിന്‍റർഗാർട്ടനും ക്ലിനിക്കുകൾക്കും നാശനഷ്ടം
കുവൈത്തിൽ എട്ട് തൊഴിൽ നിയമലംഘനങ്ങൾ ഇനി സഹേൽ ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാം; പുതിയ സൗകര്യവുമായി മാൻപവർ അതോറിറ്റി