സൗദിയില്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കടകളില്‍ വിലക്ക്

Published : Apr 17, 2020, 09:55 AM IST
സൗദിയില്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കടകളില്‍ വിലക്ക്

Synopsis

കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് ഈ നടപടിയെന്നും കുട്ടികളെ വീട്ടില്‍ തന്നെ ഇരുത്തണമെന്നും മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ ആവശ്യപ്പെട്ടു.

റിയാദ്: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കടകളില്‍ വിലക്ക് ഏര്‍പ്പെടുത്തി സൗദി. വാണിജ്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച് അറിയിപ്പ് പുറത്തുവിട്ടത്. 

കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് ഈ നടപടിയെന്നും കുട്ടികളെ വീട്ടില്‍ തന്നെ ഇരുത്തണമെന്നും മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ ആവശ്യപ്പെട്ടു. എല്ലാ സൗദി പൗരന്മാരും പ്രവാസികളും ഈ ഉത്തരവ് അനുസരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അറ്റകുറ്റപ്പണി, അബുദാബിയിൽ റോഡ് ഭാഗികമായി അടച്ചു
റിയാദ് മെട്രോയിൽ ജനുവരി ഒന്ന് മുതൽ സീസൺ ടിക്കറ്റുകൾ, തുശ്ചമായ നിരക്കിൽ കൂടുതൽ കാലം സഞ്ചരിക്കാം