കുട്ടികൾക്ക് മികച്ച ജീവിതം ഉറപ്പാക്കുക എന്ന ഒരേയൊരു സ്വപ്നമായിരുന്നു ഓരോ തവണയും എമിറേറ്റ്സ് ഡ്രോ കളിക്കാൻ രാജിന് പ്രചോദനം. ജയിക്കുമെന്ന പ്രതീക്ഷയ്ക്കപ്പുറം ഓരോ ടിക്കറ്റും ഒരു സാധ്യതയായിരുന്നു.
എമിറേറ്റ്സ് ഡ്രോയുമായി ചിലപ്പോഴൊക്കെ ഒരു ടിക്കറ്റ് മതി
കോഡ് EDHOLI ഉപയോഗിച്ച് ഹോളി ആഘോഷിക്കൂ | ഈ ഞായറാഴ്ച സ്വർണം | അടുത്ത നിമിഷം നിങ്ങളുടെതാകാം
നിമിഷനേരം കൊണ്ട് ജീവിതം മാറിമറിഞ്ഞ കഥയാണ് ഓട്ടോകാഡ് ഡ്രാഫ്റ്റ്സ്മാൻ ആയ രാജിൽ അക്കരമ്മലിന്റേത്. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം, സുരക്ഷിതമായ ഭാവി, ഈ രണ്ടു സ്വപ്നങ്ങളും സാധ്യമാക്കാൻ മലയാളിയായ രാജിന് സഹായകമായത് എമിറേറ്റ്സ് ഡ്രോ വിജയമാണ്.
കുട്ടികൾക്ക് മികച്ച ജീവിതം ഉറപ്പാക്കുക എന്ന ഒരേയൊരു സ്വപ്നമായിരുന്നു ഓരോ തവണയും എമിറേറ്റ്സ് ഡ്രോ കളിക്കാൻ രാജിന് പ്രചോദനം. ജയിക്കുമെന്ന പ്രതീക്ഷയ്ക്കപ്പുറം ഓരോ ടിക്കറ്റും ഒരു സാധ്യതയായിരുന്നു.
EASY6 ഗെയിമിൽ അഞ്ച് നമ്പറുകൾ പൊരുത്തപ്പെട്ടപ്പോൾ രാജിന് ലഭിച്ചത് 12,500 യുഎസ് ഡോളർ. ഇപ്പോഴും പോസിറ്റീവ് ആയി മാത്രം ചിന്തിക്കുന്നതിന്റെ ഫലം എന്നാണ് വിജയത്തെ രാജ് വിശേഷിപ്പിക്കുന്നത്. ശ്രമിച്ചു കൊണ്ടിരിക്കുക, ഒരു ദിവസം വിജയം നിങ്ങളെ തേടിയെത്തും എന്ന് അദ്ദേഹം പറയുന്നു.
തമിഴ്നാട്ടിൽ നിന്നുള്ള രാധാകൃഷ്ണൻ പാർത്തസാരഥിയും EASY6-ൽ 12,500 യുഎസ് ഡോളർ നേടി.
പുണെയിൽ നിന്നുള്ള ചവാൻ അക്ഷയ് ദിലിപ്പിന് ജീവിതമെന്നാൽ ജോലി കുടുംബം എന്നിവ മാത്രമാണ്. സൗദി അറേബ്യയിൽ കൺസ്ട്രക്ഷൻ മാനേജറായി ജോലി ചെയ്യുന്ന അദ്ദേഹം സാമ്പത്തിക സുരക്ഷയെക്കുറിച്ചും ഭാവിയെ കുറിച്ചും എപ്പോഴും ചിന്തിക്കാറുമുണ്ട്.
സോഷ്യൽ മീഡിയയിലൂടെ എമിറേറ്റ്സ് ഡ്രോയെക്കുറിച്ച് അറിഞ്ഞ ചവാൻ ഒരു കൗതുകത്തിന് കളിക്കാൻ തുടങ്ങിയതാണ്. ഗോൾഡ് ബൊണാൻസയിലൂടെ ചവാന് ലഭിച്ചത് 10 ഗ്രാം സ്വർണമാണ്. ഫോൺ കാൾ ലഭിച്ചു എങ്കിലും സമ്മാനം ലഭിച്ചെന്ന് ആദ്യം വിശ്വസിക്കാനായില്ലെന്ന് ചവാൻ പറഞ്ഞു.
നേപ്പാളിൽ നിന്നുള്ള ജൽ പ്രസാദ് മഹർജൻ 10 ഗ്രാം സ്വർണം നേടിയ വിജയികളിൽ ഒരാളാണ്.
10 ഗ്രാം സ്വർണം നേടാനുള്ള അവസരം
സ്വർണം സമ്മാനമായി നേടാനുള്ള അവസരം നൽകുന്ന ഗോൾഡ് ബൊണാൻസ സ്പെഷ്യൽ മത്സരം മാർച്ച് 22 വരെയാണ്. മത്സരത്തിൽ വിജയികളാകുന്ന 10 ഭാഗ്യശാലികൾ 100 ഗ്രാം സ്വർണം പങ്കിടും, അതിൽ രണ്ട് വിജയികളെ വരുന്ന ഞായറാഴ്ച തിരഞ്ഞെടുക്കും. പങ്കെടുക്കാൻ, 1 MEGA7 + 1 EASY6 + 1 FAST5 + 1 PICK2 + 1 PICK1 ടിക്കറ്റുകൾ ഒരേസമയം നിങ്ങളുടെ കാർട്ടിൽ ചേർക്കുക. അടുത്ത ഭാഗ്യശാലി നിങ്ങൾ ആയേക്കാം!
ഈ ഹോളിയിൽ ഓരോ നിറവും ഒരു പുതിയ സാധ്യത കൊണ്ടുവരട്ടെ
മാർച്ച് 15 ഞായറാഴ്ച അവസാനിക്കുന്ന ഹോളി ഓഫറിലൂടെ മികച്ച സമ്മാനം നേടാനുള്ള അവസരമാണ് ഒരുക്കുന്നത്. 2 MEGA7 + 2 EASY6 + 2 FAST5 + 2 PICK2 + 2 PICK1 ടിക്കറ്റുകൾ ഒരുമിച്ച് കാർട്ടിൽ ചേർക്കൂ, ചെക്കൗട്ടിൽ EDHOLI കോഡ് ഉപയോഗിച്ച് 72 യുഎസ് ഡോളറിനു പകരം 60 യുഎസ് ഡോളറിന് ടിക്കറ്റുകൾ സ്വന്തമാക്കാം.
SURE3 റാഫിളും
ഇതോടൊപ്പം 360,000 യുഎസ് ഡോളറിന്റെ SURE3 റാഫിളും. SURE3 കോഡ് ഉപയോഗിച്ച് 2 SURE3 ടിക്കറ്റ് വാങ്ങുന്നവർക്ക് 2 ടിക്കറ്റ് ഫ്രീ. ഇതിനായി നാല് ടിക്കറ്റുകളും ഒരുമിച്ച് കാർട്ടിൽ ചേർക്കണം എന്ന് മാത്രം.
