
ദുബായ് സമ്മർ സർപ്രൈസസിനൊപ്പം സിറ്റി സെന്റർ ദെയ്റയിൽ ഉപയോക്താക്കളെ കാത്തിരിക്കുന്നത് കിടിലൻ ഓഫറുകളും റിവാർഡുകളും. വെറും 300 ദിർഹത്തിന്റെ പർച്ചേസിൽ രണ്ട് ഗ്രാൻഡ് പ്രൈസുകളാണ് ഏറ്റവും പുതിയ ഓഫർ. മാളിൽ എവിടെ വേണമെങ്കിലും നിങ്ങൾ മുടക്കുന്ന 300 ദിർഹത്തിന് ഈ ഇരട്ടി സമ്മാനം നേടാൻ അവസരമുണ്ട്.
സെപ്റ്റംബർ മൂന്ന് വരെ നീണ്ടു നിൽക്കുന്ന ആദ്യ ഓഫർ അനുസരിച്ച് അഞ്ച് കസ്റ്റമേഴ്സിന് 1 മില്യൺ ഷെയർ പോയിന്റ്സ് എന്ന അവിശ്വസനീയ റിവാർഡ് നേടാം. ഒരു മില്യൺ ഷെയർ പോയിന്റ്സ് എന്നാൽ ഷെയർ വാലറ്റിൽ 10 ലക്ഷം ദിർഹത്തിന് തുല്യമാണ്. ഷെയർ ആപ്പിൽ റെസീപ്റ്റുകൾ സ്കാൻ ചെയ്ത് ഉപയോക്താക്കൾക്ക് ഇതിൽ പങ്കെടുക്കാം. മജീദ് അൽ ഫുത്തൈം മാൾസിലെ ഏത് സ്റ്റോറിലും റിഡീം ചെയ്യാവുന്നതാണ് ഈ ഷെയർ പോയിന്റുകൾ.
അടുത്ത ഓഫർ ഇതേ 300 ദിർഹത്തിന്റെ പർച്ചേസ് നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ട വെക്കേഷൻ സ്പോട്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കും. വളരെ എളുപ്പം ഈ ഓഫറിൽ പങ്കെടുക്കാം. സിറ്റി സെന്റർ ദെയ്റയിൽ Zara-ക്ക് അഭിമുഖമായിട്ടുള്ള Shop & Fly സന്ദർശിക്കുക. അവിടെ നിങ്ങളുടെ വിവരങ്ങളും, പോകാൻ ആഗ്രഹിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങളും നൽകുക. നാലുപേർക്ക് ഹോട്ടൽ താമസത്തോടെയുള്ള വെക്കേഷനാണ് ഈ ഓഫറിലൂടെ വിജയിക്കാനാകുക. ഓഗസ്റ്റ് 13 വരെയാണ് ഓഫർ കാലാവധി.
ഇന്ന് തന്നെ ഷെയർ ആപ്പ് ഡൗൺലോഡ് ചെയ്യാം, നറുക്കെടുപ്പുകളിൽ പങ്കെടുക്കാം. ഈ സമ്മർ കാലയളവിൽ വമ്പൻ സമ്മാനങ്ങൾ നേടി ജീവിതം തന്നെ മാറ്റിമറിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ