
കോഫി വാങ്ങാനും ഡിന്നറിനും ഷോപ്പിങ്ങിനുമുള്ള ഓരോ യാത്രയും വലിയ സമ്മാനങ്ങളായാലോ? സിറ്റി വാക്ക്, ഡ്രീം ദുബായിയുമായുള്ള പങ്കാളിത്തത്തിലൂടെ ഈ വേനൽക്കാലത്ത് ഒരു മില്യൺ ദിർഹം ക്യാഷ് പ്രൈസുകൾ നൽകുന്നു. എല്ലാ രണ്ടാഴ്ച്ചയും 50,000 ദിർഹം വീതം നേടാം. ഗ്രാൻഡ് പ്രൈസ് 500,000 ദിർഹം. ഗ്രാൻഡ് പ്രൈസ് ഡ്രോ 2026 നവംബർ ഒന്നിന്.
ജൂൺ 12 മുതൽ ഒക്ടോബർ 31 വരെ പങ്കെടുക്കാം. സിറ്റി വാക്കിലെ 100-ൽ അധികം വരുന്ന ഔട്ട് ലെറ്റുകളിൽ കുറഞ്ഞത് 100 ദിർഹം മുടക്കാം. ഇതിലൂടെ ഓട്ടോമാറ്റിക് ആയി ബൈ വീക്കിലി ഡ്രോയിലേക്കും ഗ്രാൻഡ് പ്രൈസ് ഡ്രോയിലേക്കും പ്രവേശനം നേടാം. 20 ആഴ്ച്ചകൾ നീണ്ടു നിൽക്കുന്ന ക്യാമ്പയിനിൽ വിജയം നേടാനുള്ള വഴിയാണിത്.
ഡൈനിങ്, റീട്ടെയിൽ, വെൽൻസ് തുടങ്ങിയ 100-ൽ അധികം പേർ പങ്കെടുക്കുന്നുണ്ട്. പ്രധാന ബ്രാൻഡുകൾ ഇവയാണ് - Allo Beirut, Café L'Occitane, Urth Caffé, Butcha Steakhouse, Said Dal 1923, The Noodle House, PRIMI, lululemon, Les Benjamins, The Giving Movement, Sisters Beauty Lounge, and X Hair Lounge City Walk.
രണ്ട് ആഴ്ച്ച കൂടുമ്പോൾ 10 ഡ്രോകളാണ് നടക്കുക. ഓരോ ഡ്രോയിലും 50,000 ദിർഹം വീതം നേടാം. ഡ്രോ നടക്കുന്ന തീയതികൾ - 23 ജൂൺ, 7 ജൂലൈ, 4 ഓഗസ്റ്റ്, 18 ഓഗസ്റ്റ്, 1 സെപ്റ്റംബർ, 15 സെപ്റ്റംബർ, 29 സെപ്റ്റംബർ, 13 ഒക്ടോബർ, 27 ഒക്ടോബർ. തീയതികളിൽ പിന്നീട് മാറ്റം വന്നേക്കാം.
നവംബർ ഒന്നിന് 500,000 ദിർഹം ഗ്രാൻഡ് പ്രൈസ് വിജയിയെ പ്രഖ്യാപിക്കും. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ വിളിക്കാം +971 4 589 8989, ഇ-മെയിൽ support@dreamdubai.com
സോഷ്യൽ മീഡിയയിൽ സിറ്റി വാക്ക് പിന്തുടരാം @citywalkdubai
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam