userpic
user icon

uae news

Asteroid spotted in Abu Dhabi sky by Al Khatim Astronomical Observatory

അബുദാബിയുടെ ആകാശത്ത് ഛിന്ന​ഗ്രഹം, കണ്ടെത്തിയത് അൽ ഖാതിം ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം

May 19, 2025, 3:44 PM IST

C44UN71 എന്നറിയപ്പെടുന്ന ചെറിയ ​ഗ്രഹത്തെയാണ് കണ്ടെത്തിയത്

Cocaine hidden in intestines, capsules worth Rs 11.63 crore, man arrested at Abu Dhabi airport

കുടലിൽ ഒളിപ്പിച്ച് കൊക്കെയ്ൻ, 11.63 കോടിയുടെ ക്യാപ്സ്യൂളുകൾ, അബുദാബി വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

May 18, 2025, 2:29 PM IST

തെക്കൻ അമേരിക്കൻ രാജ്യത്ത് നിന്നുള്ള യാത്രക്കാരനിൽ നിന്നുമാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്

The viral video has no connection to the India-Pakistan conflict, the Dubai Media Office has clarified.

ആ വൈറൽ വീഡിയോയ്ക്ക് ഇന്ത്യ-പാക് സംഘർഷവുമായി ബന്ധമില്ല, വ്യക്തത വരുത്തി ദുബൈ മീഡിയ ഓഫീസും

May 18, 2025, 12:55 PM IST

ഗുജറാത്തിലെ എയർബേസിൽ പാകിസ്ഥാൻ നടത്തിയ ആക്രമണം എന്ന പേരിലാണ് വീഡിയോ പ്രചരിച്ചിരുന്നത്

Official announcement came, Dubai International Airport will be closed

ഔദ്യോ​ഗിക പ്രഖ്യാപനമെത്തി, ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടും

May 18, 2025, 9:41 AM IST

പുതിയ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യം ഘട്ടം പൂർത്തിയാകുന്നതോടെയാകും ദുബൈ വിമാനത്താവളം അടയ്ക്കുന്നത്

Fifth grader asks UAE President to come home, gives flowers to Trump too, goes viral

വീട്ടിലേക്ക് വരണം, യുഎഇ പ്രസി‍ഡന്റിനോട് അഞ്ചാം ക്ലാസുകാരി, ട്രംപിനും പൂകൊടുത്തു, ശേഷം വൈറൽ

May 17, 2025, 10:11 PM IST

അബുദാബിയിലെ അൽ ഇത്തിഹാദ് നാഷണൽ പ്രൈവറ്റ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ മറിയം അലി അൽ ഖാബി ആണ് ഈ പെൺകുട്ടി.

Five prominent restaurants in Abu Dhabi have closed, with Indian restaurants among the list

അബുദാബിയിലെ അഞ്ച് പ്രമുഖ റസ്റ്റോറന്റുകൾ അടച്ചുപൂട്ടി, താഴിട്ടതിൽ ഇന്ത്യൻ റസ്റ്റോറന്റുകളും

May 17, 2025, 8:17 PM IST

ഭക്ഷ്യസുരക്ഷ നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് റസ്റ്റോറന്‍റുകള്‍ അടച്ചുപൂട്ടിയത്

A Malayali man bought an American Humvee that participated in the Gulf War at an auction

ഗള്‍ഫ് യുദ്ധത്തില്‍ പങ്കെടുത്ത അമേരിക്കന്‍ ഹംവി ലേലത്തില്‍ പിടിച്ച മലയാളി

May 17, 2025, 12:25 PM IST

  3 ടണ്ണാണ് ഹംവിയുടെ ഭാരം. ലേലത്തിൽ പിടിച്ചതിന്റെ ഇരട്ടിയോളം വണ്ടി നന്നാക്കിയെടുക്കാൻ ചെലവായി

An expatriate won the UAE lottery while his wedding was scheduled for next month, and won a prize of one million dirhams.

അടുത്ത മാസം വിവാഹം നടക്കാനിരിക്കെ പ്രവാസിക്ക് അടിച്ചത് യുഎഇ ലോട്ടറി, തേടിയെത്തിയത് പത്ത് ലക്ഷം ദിർഹം സമ്മാനം

May 16, 2025, 3:07 PM IST

തമിഴ്നാട്ടിൽ നിന്നുള്ള ആനന്ദ് പെരുമാൾസ്വാമി എടുത്ത ടിക്കറ്റിനാണ് ഭാ​ഗ്യം

Water salute for first flight, IndiGo starts services from Fujairah to Kannur

ആദ്യ വിമാനത്തിന് വാട്ടർ സല്യൂട്ട്, ഫുജൈറയിൽ നിന്നും കണ്ണൂരിലേക്ക് ​സർവീസുകൾ ആരംഭിച്ച് ഇൻഡി​ഗോ

May 16, 2025, 2:53 PM IST

ഇന്നലെ മുംബൈയിൽ നിന്ന് എത്തിയ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്

In an unexpected twist, Dubai gold prices rebounded after a sharp drop, and that too within hours.

അപ്രതീക്ഷിത ട്വിസ്റ്റ്, കുത്തനെ ഇടിഞ്ഞ ദുബൈ സ്വർണവില തിരിച്ചുകയറി, അതും മണിക്കൂറുകൾക്കുള്ളിൽ

May 16, 2025, 12:37 PM IST

ഇന്ന് രാവിലെ 22 കാരറ്റ് സ്വർണത്തിന് 359 ദിർഹമായി വില ഉയർന്നു

Mortal remains of young woman from trivandrum will be repatriated tonight

ദുബായിൽ കൊല്ലപ്പെട്ട ആനി മോൾ ഗിൾഡയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

May 15, 2025, 6:53 PM IST

മേയ് നാലാം തീയ്യതിയാണ് ആനിയെ താമസ സ്ഥലത്തു വെച്ച് സുഹൃത്ത് അബിൻ ലാൽ കുത്തി കൊലപ്പെടുത്തുന്നത്.

Three women shot dead in UAE over parking dispute

വാഹനം പാർക്ക് ചെയ്യുന്നതിൽ തർക്കം, മൂന്ന് സ്ത്രീകളെ വെടിവെച്ച് കൊന്നു, മരിച്ചത് അമ്മയും മക്കളും, സംഭവം യുഎഇയിൽ

May 14, 2025, 12:36 PM IST

ട്രാഫിക് തർക്കത്തെ തുടർന്ന് അമ്മയും രണ്ട് പെൺമക്കളുമാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രതിയെ കസ്റ്റഡിയിലെടുത്തു

Union Coop and the Ministry of Industry and Advanced Technology Launch Strategic Partnership

ദേശീയ ഉൽപ്പന്നങ്ങൾക്ക് പിന്തുണ, പങ്കാളിത്തം പ്രഖ്യാപിച്ച് യൂണിയൻ കോപ്, വ്യവസായ മന്ത്രാലയം

May 13, 2025, 6:33 PM IST

ദേശീയവ്യാപകമായി പ്രാദേശികമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പിന്തുണയും സ്വീകാര്യതയും ലഭ്യമാക്കുകയാണ് ലക്ഷ്യം.