റിയാദ് ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ ഇന്ന് മുതൽ ക്ലാസുകൾ പുനരാരംഭിക്കുന്നു

Published : Nov 09, 2026, 10:55 AM IST
riyadh indian school

Synopsis

റിയാദ് ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ ഇന്ന് മുതൽ ക്ലാസുകൾ പുനരാരംഭിക്കുന്നു. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് സ്കൂളിൽ ഓഫ്‌ലൈൻ പഠനം വീണ്ടും ആരംഭിക്കുന്നത്.

റിയാദ്: റിയാദ് ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ (ഐ.ഐ.എസ്) നേരിട്ടുള്ള ക്ലാസുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് സ്കൂളിൽ ഓഫ്‌ലൈൻ പഠനം വീണ്ടും ആരംഭിക്കുന്നത്. ഞായറാഴ്ച ദീവാലി അവധിയായതിനാൽ തിങ്കളാഴ്ച മുതലായിരിക്കും പതിവ് ക്ലാസുകൾ സ്കൂൾ കാമ്പസിൽ നേരിട്ട് നടക്കുകയെന്ന് മാനേജ്മെൻറ് അറിയിച്ചു. വിദ്യാർഥികൾ കൃത്യമായി സ്കൂളിൽ ഹാജരാകണമെന്നും രക്ഷിതാക്കൾ ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്നും വിദ്യാർഥികൾക്ക് അയച്ച സന്ദേശത്തിൽ അഭ്യർഥിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ: വിജയികൾ 23,873; സമ്മാനത്തുക 84,602 ഡോളർ
മുഖാമുഖം കൂട്ടിയിടിച്ച് പാസഞ്ചർ ട്രെയിനുകൾ, ഈജിപ്തിൽ വൻ അപകടം, 4 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്, കൊല്ലപ്പെട്ടവരിൽ ലോക്കോ പൈലറ്റും