Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
സൗദി അറേബ്യ
സൗദി അറേബ്യ
Explore the Kingdom of Saudi Arabia! Discover its rich culture, history, and modern developments. സൗദി അറേബ്യയുടെ ചരിത്രവും സംസ്കാരവും ആധുനിക വളർച്ചയും അടുത്തറിയുക.
All
3200 NEWS
3 PHOTOS
7 VIDEOS
3210 Stories
ജോലിയില്ല, ദുരിത ജീവിതം, ഒടുവിൽ മലയാളിയെ നാട്ടിലെത്തിച്ച് സാമൂഹിക പ്രവർത്തകർ
Jul 13 2025, 01:49 PM IST
പാലക്കാട് ആലത്തൂർ വെങ്ങനൂർ സ്വദേശിയായ മുഹമ്മദ് റഫീഖിനെയാണ് നാട്ടിലയച്ചത്
ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
Jul 13 2025, 01:24 PM IST
14 വർഷമായി സമാകോ കമ്പനിയിൽ ജോലിക്കാരനായിരുന്ന അജയന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ച് എംബാം ചെയ്ത മൃതദേഹം വ്യാഴാഴ്ച വൈകിട്ടുള്ള ജിദ്ദ-റിയാദ്-കോഴിക്കോട് ഫ്ലൈനാസ് വിമാനത്തിലാണ് അയച്ചത്.
റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം
Jul 13 2025, 01:23 PM IST
നജിം കൊച്ചുകലുങ്ക് വാര്‍ഷികയോഗം ഉദ്ഘാടനം ചെയ്തു
സൗദിയിൽ മയക്കുമരുന്ന് കടത്ത്: രണ്ട് ഇത്യോപ്യൻ സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി
Jul 13 2025, 12:21 PM IST
ഹാഷിഷ് കടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്
ലൈസൻസില്ലാത്ത കെട്ടിടത്തിൽ തീർത്ഥാടകരെ പാർപ്പിച്ചു; രണ്ട് ഉംറ കമ്പനികളെ സസ്പെൻഡ് ചെയ്തു
Jul 13 2025, 10:48 AM IST
തീർഥാടകരുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന ഗുരുതരമായ നിയമലംഘനമായാണ് മന്ത്രാലയം ഇതിനെ കണക്കാക്കുന്നത്.
ഇന്ത്യൻ എംബസി കോൺസുലർ വിസിറ്റ് തീയതികൾ പ്രഖ്യാപിച്ചു
Jul 12 2025, 05:22 PM IST
ജൂലൈ 11 മുതൽ സെപ്തം. 25 വരെ സൗദിയിൽ വിവിധ ഭാഗങ്ങളിൽ കോൺസുലാര്‍ സംഘത്തിന്റെ സന്ദര്‍ശനം.
യാത്രക്കാരുടെ അവകാശ നിഷേധം; സൗദിയിൽ വിമാനക്കമ്പനികൾക്ക് 28 ലക്ഷം റിയാൽ പിഴ
Jul 12 2025, 04:52 PM IST
ഈ വർഷത്തെ രണ്ടാം പാദത്തിൽ കണ്ടത്തിയ 87 നിയമലംഘനങ്ങൾക്കാണ് ഇത്രയും തുക പിഴ ചുമത്തിയത്.
വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി
Jul 11 2025, 05:10 PM IST
മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അലിൻ്റെ മേൽനോട്ടത്തിലാണ് കഅ്ബ കഴുകൽ ചടങ്ങ് നടന്നത്
‘ഈജാർ’ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാത്ത വാടകകരാറുകൾക്ക് സാധുതയില്ല
Jul 11 2025, 04:45 PM IST
പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത വാടക കരാറിന് ഭരണപരമോ ജുഡീഷ്യൽപരമോ ആയ സാധുതയുള്ളതായി കണക്കാക്കില്ല
സൗദി മത പണ്ഡിതൻ ശൈഖ് റബീഅ് ബിൻ ഹാദി അൽ മദ്ഖലി അന്തരിച്ചു
Jul 11 2025, 04:36 PM IST
നിരവധി ആളുകൾ സമൂഹമാധ്യമത്തിലൂടെ അൽ മദ്ഖലിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു
< previous
1
2
3
4
5
6
7
8
9
10
...
318
319
320
next >
Top Stories