ഒമാനില്‍ കൊവിഡ് ബാധിതര്‍ 5000 കടന്നു

Published : May 16, 2020, 06:24 PM ISTUpdated : May 16, 2020, 09:03 PM IST
ഒമാനില്‍ കൊവിഡ് ബാധിതര്‍ 5000 കടന്നു

Synopsis

ഇതുവരെയും  ഒമാനില്‍ കൊവിഡ് 19 ബാധിച്ച് ഇരുപത് പേരാണ് മരണപ്പെട്ടിട്ടുള്ളത്. 

മസ്കറ്റ്: ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 5000 കടന്നു. ഇന്ന് 404 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 67സ്വദേശികളും 337 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ്  ബാധിച്ചവരുടെ എണ്ണം 5029  ലെത്തിയെന്നും 1436 പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മലയാളി മരിച്ചു

യുഎഇയില്‍ കൊവിഡ് റാപ്പിഡ് ടെസ്റ്റ് നിര്‍ത്തലാക്കി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പതിറ്റാണ്ടുകൾക്ക് മുമ്പ് പരമ്പരാഗത രീതിയിൽ സൗദി മരുഭൂമിയിൽ നീരുറവകൾ കണ്ടെത്തിയിരുന്ന മലയാളി | Saudi
മനസും ശരീരവും തണുപ്പിക്കാൻ മസാഫി | Masafi | Wadis | Underground springs