
മസ്കറ്റ്: ഒമാനിലെ പ്രവാസികളിൽ കൊവിഡ്ബാധിതരുടെ എണ്ണം 20,000 കടന്നു. ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ കണക്കുകൾ പ്രകാരം 36953 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇതിൽ 20915 പേർ വിദേശികളാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 16038 പേർ ഒമാൻ സ്വദേശികളാണ്. 20363 പേർക്ക് രോഗമുക്തി ലഭിച്ചതായും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.
പ്രവാസികള്‍ ശ്രദ്ധിക്കുക! നിയന്ത്രണങ്ങളില്‍ ഇളവുണ്ടെങ്കിലും ഈ നിയമങ്ങള്‍ ലംഘിച്ചാല്‍ കടുത്ത ശിക്ഷ
മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാനിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam