പ്രവാസി യുവാവിന്റെ മൃതദേഹം കടലില്‍ കണ്ടെത്തി

Published : Oct 19, 2019, 05:07 PM IST
പ്രവാസി യുവാവിന്റെ മൃതദേഹം കടലില്‍ കണ്ടെത്തി

Synopsis

ശനിയാഴ്ചയാണ് മനാമ തീരത്തിന് സമീപം കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 22 വയസുകാരനായ യുവാവിന്റെ മൃതദേഹമാണിതെന്ന് പൊലീസ് അറിയിച്ചു. 

മനാമ: ബഹ്റൈനില്‍ പ്രവാസി യുവാവിന്റെ മൃതദേഹം കടലില്‍ കണ്ടെത്തി. ശനിയാഴ്ചയാണ് മനാമ തീരത്തിന് സമീപം കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 22 വയസുകാരനായ യുവാവിന്റെ മൃതദേഹമാണിതെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വെള്ളത്തില്‍ മുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരമെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റിലൂടെ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിൽവർ വീക്കിൽ വീശിയടിച്ചത് ഡുജുആൻ, ജപ്പാനിൽ വ്യാപകനാശം, 6 പേർ കൊല്ലപ്പെട്ടു, അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു
കുവൈത്ത് വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട; 6,211 എക്സ്റ്റസി ഗുളികകളും 4.75 കിലോ കഞ്ചാവും പിടികൂടി, പ്രവാസി അറസ്റ്റിൽ