യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ദീപക് മിത്തൽ

Published : Sep 02, 2025, 12:57 PM IST
deepak mittal

Synopsis

നിലവിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഒഎസ്ഡിയാണ് ദീപക് മിത്തൽ. 1998 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്.

അബുദാബി: യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ദീപക് മിത്തലിനെ നിയമിച്ചു. 1998 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. നിലവിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഒഎസ്ഡിയാണ് ദീപക് മിത്തൽ. വൈകാതെ ദീപക് മിത്തൽ യുഎഇയിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേൽക്കും. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറായി സേവനമനുഷ്ഠിച്ചിരുന്നു. ഡോ. ദീപക് മിത്തല്‍ വിദേശകാര്യ മന്ത്രാലയത്തില്‍ പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ ഇറാന്‍ എന്നി രാജ്യങ്ങളുടെ ചുമതലയുള്ള ജോയിന്‍റ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, 16 പേർ അറസ്റ്റിൽ, വൻ തോതിൽ ലഹരി വസ്തുക്കൾ പിടികൂടി