ഡെസേര്‍ട്ട് ഡ്രൈവിംഗിനിടെ വാഹനം മറിഞ്ഞ് മലയാളികള്‍ മരിച്ചു

Published : Oct 18, 2019, 11:57 PM IST
ഡെസേര്‍ട്ട് ഡ്രൈവിംഗിനിടെ വാഹനം മറിഞ്ഞ് മലയാളികള്‍ മരിച്ചു

Synopsis

മദാമിനടുത്ത് വച്ചായിരുന്നു അപകടം. റിയാദിൽ നിന്ന്​ സന്ദർശക വിസയിലാണ് നിസാം യു.എ.ഇയിലെത്തിയത്. 

ഷാര്‍ജ: ഷാര്‍ജയില്‍ മരുഭൂമിയിലെ ഡ്രൈവിംഗിനിടെ വാഹനം മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി ഷബാബ്, തേഞ്ഞിപ്പാലം സ്വദേശി നസീം എന്നിവരാണ് മരിച്ചത്.

മദാമിനടുത്ത് വച്ചായിരുന്നു അപകടം. റിയാദിൽ നിന്ന്​ സന്ദർശക വിസയിലാണ് നിസാം യു.എ.ഇയിലെത്തിയത്. പെരിന്തൽമണ്ണ കക്കൂത്ത്​ കിഴിശ്ശേരി ബീരാൻകുട്ടിയുടെയും ഫാത്തിമയുടെയും മകനാണ്​ ഷബാബ് (38). ഭാര്യ: ഫാത്തിമ നംറീന

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ