ഒമാനില്‍ ദുല്‍ഹജ്ജ് ഒന്ന് നാളെ; ജൂലൈ 20ന് ബലിപെരുന്നാള്‍

Published : Jul 10, 2021, 11:08 PM IST
ഒമാനില്‍ ദുല്‍ഹജ്ജ് ഒന്ന് നാളെ; ജൂലൈ 20ന് ബലിപെരുന്നാള്‍

Synopsis

ഞായറാഴ്ച ( ജൂലൈ 11)  ദുൽഹജ്ജ് 1442 ആരംഭിക്കുന്നതിനാല്‍ ദുൽഹജ്ജ്  10 ചൊവ്വാഴ്ച  1442 (ജൂലൈ 20, 2021 )പരിശുദ്ധ ഈദ് അല്‍ അഹ്ദയുമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

മസ്‌കറ്റ്: ഒമാനില്‍ നാളെ (ഞായറാഴ്ച)ദുൽഹജ്ജ് ആരംഭിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന്  'ദുല്‍ ഖഅദ്' 29ന് വൈകിട്ട്   രാജ്യത്ത് മാസപ്പിറവി കണ്ടത് മൂലമാണ് ദുൽഹജ്ജ് ഒന്ന് ഞായറാഴ്ച ആകുമെന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച ( ജൂലൈ 11)  ദുൽഹജ്ജ് 1442 ആരംഭിക്കുന്നതിനാല്‍ ദുൽഹജ്ജ്  10 ചൊവ്വാഴ്ച  1442 (ജൂലൈ 20, 2021 )പരിശുദ്ധ ഈദ് അല്‍ അഹ്ദയുമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ടെർമിനൽ 1-ലേക്ക് ഇടിച്ചിറങ്ങി ഇറാന്‍റെ ഡ്രോൺ, നവീകരണം കഴിഞ്ഞ് രണ്ടാം നാൾ ആക്രമണം
ഗൾഫ് രാജ്യങ്ങളിൽ ആശങ്ക പടരുന്നു; കുവൈത്തിൽ ഇറാന്‍ നടത്തിയ ആക്രമണത്തിൽ മൂന്ന് മലയാളികളടക്കം 12 ഇന്ത്യക്കാർക്ക് പരിക്ക്