റോഡില്‍ ഇങ്ങനെ പെരുമാറരുത്; അപകട വീഡിയോ പുറത്തുവിട്ട് പൊലീസ്

Published : Sep 16, 2018, 07:42 PM ISTUpdated : Sep 19, 2018, 09:27 AM IST
റോഡില്‍ ഇങ്ങനെ പെരുമാറരുത്; അപകട വീഡിയോ പുറത്തുവിട്ട് പൊലീസ്

Synopsis

ഇടതുവശത്ത് രണ്ടാമത്തെ ട്രാക്കിലൂടെ ഓടുന്ന കാര്‍ വളരെ വേഗത്തില്‍ വലതുവശത്തേക്ക് മാറുന്നതാണ് വീഡിയോയിലുള്ളത്. ഇതേസമയത്ത് റോഡിലേക്ക് പ്രവേശിക്കുന്ന ഒരു സൈക്കിള്‍ യാത്രക്കാരനെ കാണാന്‍ സാധിക്കാതെ ഇയാളെ ഇടിച്ചിടുന്നു. 

ഷാര്‍ജ: കഴിഞ്ഞ ദിവസം ഷാര്‍ജയിലുണ്ടായ ഒരു റോഡപകടത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് പൊലീസ്. അതിവേഗത്തില്‍ വന്നിരുന്ന കാര്‍ പെട്ടെന്ന് റോഡിലെ ലേന്‍ മാറുന്നത് കൊണ്ടുണ്ടായ അപകടമാണ് ബോധവത്കരണത്തിന്റെ ഭാഗമായി ഷാര്‍ജ പൊലീസ് ട്വിറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഇടതുവശത്ത് രണ്ടാമത്തെ ട്രാക്കിലൂടെ ഓടുന്ന കാര്‍ വളരെ വേഗത്തില്‍ വലതുവശത്തേക്ക് മാറുന്നതാണ് വീഡിയോയിലുള്ളത്. ഇതേസമയത്ത് റോഡിലേക്ക് പ്രവേശിക്കുന്ന ഒരു സൈക്കിള്‍ യാത്രക്കാരനെ കാണാന്‍ സാധിക്കാതെ ഇയാളെ ഇടിച്ചിടുന്നു. റോഡിലേക്ക് പ്രവേശിക്കാന്‍ പാടില്ലാത്ത ഭാഗത്ത് കൂടിയാണ് സൈക്കിള്‍ യാത്രക്കാരനും സഞ്ചരിക്കുന്നത്.

വീഡിയോ കാണാം... 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ന്യൂനമർദ്ദവും അസ്ഥിര കാലാവസ്ഥയും; സ്കൂളുകൾക്കും കോളേജുകൾക്കും ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ച് ഒമാൻ
ഒമാനിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ്; ശക്തമായ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത, വാദികളിൽ വെള്ളപ്പാച്ചിൽ ഭീഷണി