സൗദി അറേബ്യയില്‍ ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ മരിച്ചു

Published : Dec 21, 2020, 10:40 PM IST
സൗദി അറേബ്യയില്‍ ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ മരിച്ചു

Synopsis

ലോറി വെട്ടിപ്പൊളിച്ചാണ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. 

അല്‍ബാഹ: സൗദി അറേബ്യയിലെ അല്‍ബാഹയില്‍ ലോറി മറിഞ്ഞ് അപകടം. അല്‍ബാഹ കിങ് ഫഹദ് ചുരം റോഡിലാണ് ലോറി മറിഞ്ഞത്. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു.

ഞായറാഴ്ച രാത്രി 10.56നാണ് അപകടത്തെക്കുറിച്ച് അല്‍ബാഹ റെഡ് ക്രസന്റ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതെന്ന് അല്‍ബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അല്‍സഹ്‌റാനി പറഞ്ഞു. ലോറി വെട്ടിപ്പൊളിച്ചാണ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മാസങ്ങൾ നീണ്ട നിയമപോരാട്ടം; സൗദിയിൽ ജോലിസ്ഥലത്തെ അപകടത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം കെഎംസിസിയുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു
കുവൈത്തിൽ സബ്സിഡി ഭക്ഷ്യവസ്തുക്കൾ തട്ടിയെടുത്തു; രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ നാല് പ്രവാസികൾക്ക് മൂന്ന് വർഷം തടവും നാടുകടത്തലും