ഒമാനില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

Published : Jul 23, 2020, 12:40 PM ISTUpdated : Jul 23, 2020, 12:41 PM IST
ഒമാനില്‍  ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

Synopsis

ഓഗസ്റ്റ് നാല് ചൊവ്വാഴ്ച മുതല്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും.

മസ്‍കത്ത്: ഒമാനില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ജൂലൈ 30 വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്ച വരെയായിരിക്കും അവധി. ഓഗസ്റ്റ് നാല് ചൊവ്വാഴ്ച മുതല്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. ജൂലൈ 31നാണ് ബലി പെരുന്നാള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ടിക്കറ്റ് നിരക്കിൽ വൻ ഇളവുകളും അധിക ലഗേജ് ഓഫറും; ദുബായിൽ പഠിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി എമിറേറ്റ്സ് എയർലൈൻ
മംഗഫിൽ അപ്പാർട്ട്മെന്‍റ് കെട്ടിടത്തിൽ തീപിടിത്തം; രണ്ട് പേർക്ക് പരിക്ക്