മാസപ്പിറവി ദൃശ്യമായില്ല; സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച

Published : May 22, 2020, 10:05 PM IST
മാസപ്പിറവി ദൃശ്യമായില്ല; സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച

Synopsis

വെള്ളിയാഴ്ച വൈകുന്നേരം രാജ്യത്തെവിടെയും മാസപ്പിറവി ദൃശ്യമായില്ലെന്ന് നിരീക്ഷണ സമിതികള്‍ അറിയിച്ചു.

റിയാദ്: മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ചയായിരിക്കും. വെള്ളിയാഴ്ച വൈകുന്നേരം രാജ്യത്തെവിടെയും മാസപ്പിറവി ദൃശ്യമായില്ലെന്ന് നിരീക്ഷണ സമിതികള്‍ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം സൗദി സുപ്രീം കോടതിയാണ് നടത്തേണ്ടത്. കേരളത്തിലും ശനിയാഴ്ച റമദാനിലെ അവസാന ദിവസം പൂര്‍ത്തിയാക്കി ഞായറാഴ്ചയാണ് ചെറിയ പെരുന്നാള്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റിയാദിൽ ഭിക്ഷാടനം നടത്തിയ അഞ്ച് പ്രവാസികൾ അറസ്റ്റിൽ
ഒമാൻ തീരത്ത് കപ്പലിന് നേരെ അമേരിക്കൻ ആക്രമണം, മൂന്ന് ഇന്ത്യൻ നാവികർക്ക് ദാരുണാന്ത്യം