ഒമാനില്‍ കൊവിഡ് ബാധിച്ച് എട്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

Published : Oct 14, 2020, 04:13 PM IST
ഒമാനില്‍ കൊവിഡ് ബാധിച്ച് എട്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

Synopsis

24 മണിക്കൂറിനിടെ 351 പേര്‍ കൂടി രോഗമുക്തി നേടി.  

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് എട്ടുപേര്‍ കൂടി മരിച്ചു. 563 പുതിയ കൊവിഡ് കേസുകളാണ് ബുധനാഴ്ച ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 351 പേര്‍ കൂടി രോഗമുക്തി നേടി. 107,776 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 93908 പേര്‍ രോഗമുക്തി നേടി. 1061 ആണ് രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിയമലംഘകർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്, നൂറുകണക്കിന് വാഹനങ്ങൾ പിടിച്ചെടുത്തു
പ്രവാസി മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു