Emirates Draw – ക്രിക്കറ്റ് ആവേശത്തിനൊപ്പം നേടാം AED 150 Million

Published : Sep 12, 2025, 11:22 AM IST
Emirates Draw

Synopsis

EASY6, FAST5, MEGA7 ഗെയിമുകൾ ക്രിക്കറ്റ് പൂരത്തിനൊപ്പം കളിക്കാം.

ഈ വാരാന്ത്യത്തിലെ ക്രിക്കറ്റ് ആവേശത്തോടൊപ്പം മൂന്നു വീക്കിലി ഗെയിമുകളിലൂടെ ജീവിതം മാറ്റിമറിക്കുന്ന സമ്മാനങ്ങൾ നൽകി Emirates Draw. EASY6, FAST5, MEGA7 ഗെയിമുകളാണ് ഇവ.

ഇന്ത്യ-പാകിസ്ഥാൻ ഉൾപ്പെടെ ആവേശകരമായ മൂന്നു മത്സരങ്ങൾക്ക് ക്രിക്കറ്റ് ആരാധകർ തയാറെടുക്കമ്പോൾ Emirates Draw കളിക്കാരും വമ്പൻ വിജയങ്ങൾക്ക് തയാറെടുക്കുകയാണ്. ഇതിൽ MEGA7 ഗ്രാൻഡ് പ്രൈസായ AED 150 million ഉണ്ട്. ഈ ഞായറാഴ്ച്ച മാത്രമാണ് ഇത് സ്വന്തമാക്കാൻ അവസരം. കാരണം അതിന് ശേഷം വീണ്ടും ഈ ഗ്രാൻഡ് പ്രൈസ് AED 100 million ആകും. ഒരു ടിക്കറ്റ് മതി ഈ വാരാന്ത്യം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതാകാൻ.

ഇതുവരെയുള്ള വിജയികളെ അറിയാം:

ജയശ്രീ സന്തോഷ് – ബെംഗലൂരുവിൽ നിന്നുള്ള ജയശ്രീ MEGA7 കളിച്ച് AED 150,000 നേടി. “എനിക്ക് തോന്നി, വിജയിക്കും എന്ന്... ഇത് ശരിക്കും ഞെട്ടിച്ചു.” മകളുടെ വിദ്യാഭ്യാസ ലോൺ വീട്ടാൻ സമ്മാനത്തുക ഉപയോഗിക്കുമെന്ന് ജയശ്രീ പറയുന്നു. “ഇതൊരു തുടക്കം മാത്രമാണ്. വലിയ സമ്മാനങ്ങളാണ് ഇനി ഞാൻ ആഗ്രഹിക്കുന്നത്. ശ്രമം തുടരും.”

ഹാർദിക് ഷേത് – ഗുജറാത്തിൽ നിന്നുള്ള ഷേത് ഖത്തറിൽ ജോലി ചെയ്യുന്നു. SURE1 റാഫിളിലൂടെ അദ്ദേഹം സ്വന്തമാക്കിയത് AED 100,000. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സമ്മാനത്തുക വിനിയോഗിക്കും. കാരുണ്യപദ്ധതികൾക്ക് സംഭാവനയും നൽകും. – വിജയി പറയുന്നു. “SURE1 റാഫിളിൽ AED 100,000 നേടുന്ന ഒരു ഗ്യാരണ്ടീഡ് വിജയിയുണ്ടാകും. അതുകൊണ്ടാണ് ശ്രമിച്ചത്. 5,000 പരിമിതമായ ടിക്കറ്റുകളാണ് എന്നതിനാൽ ഇതിന് വളരെ പ്രത്യേകതകളുണ്ട്.” – ഷേത് പറയുന്നു.

മുഹമ്മദ് അബ്ദുൾ നഹീം – ഹൈദരാബാദിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റാണ് നഹീം. MEGA7 Guaranteed Prize ആയ AED 100,000 അദ്ദേഹത്തിന് സ്വന്തമായി. ഗെയിം തുടങ്ങി വെറും നാല് മാസത്തിനുള്ളിൽ ഭാഗ്യം വന്നു. MEGA7 ഗ്രാൻഡ് പ്രൈസായ AED 100 million സ്വന്തമാക്കിയ ആർ. ശ്രീറാം ആണ് ഇതിൽ പങ്കെടുക്കാൻ പ്രചോദനം. സമ്മാനത്തുക നിക്ഷേപിക്കാനാണ് നഹീം തീരുമാനിച്ചിട്ടുള്ളത്.

കഴിഞ്ഞ ആഴ്ച്ച മാത്രം 2560+ കളിക്കാർ AED 552,730 പങ്കിട്ടു.

മൂന്നു ഗെയിമുകൾ, ഓരോ ആഴ്ച്ചയും ജീവിതം മാറ്റുന്ന മൂന്ന് അവസരങ്ങൾ

സെപ്റ്റംബർ 12-14 കാലയളവിൽ ക്രിക്കറ്റ് ഹീറോകൾ കളത്തിലിറങ്ങുമ്പോൾ, Emirates Draw കളിക്കാർക്കും വലിയ സമ്മാനങ്ങൾ നേടാം. ഇപ്പോൾ തന്നെ ടിക്കറ്റുകൾ വാങ്ങാൻ സന്ദർശിക്കൂ emiratesdraw.com. ഓർക്കണേ, AED 150 million MEGA7 സമ്മാനം ഈ ഞായറാഴ്ച്ച മാത്രം!

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം