
ഏറ്റവും പുതിയ ഡ്രോയുടെ 25 വിജയികളെ പ്രഖ്യാപിച്ച് Mega Deals. സെപ്റ്റംബർ 11-ന് നടന്ന ഡ്രോയിൽ മൊത്തം QAR 75,000 ക്യാഷ് പ്രൈസുകളാണ് നൽകിയത്. മൊത്തം QAR 250,000 ക്യാഷ് പ്രൈസുകളിൽ പങ്കുപറ്റാൻ 25 പേർക്ക് കഴിഞ്ഞു.
ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിലാണ് ഇത്തവണയും ഡ്രോ നടന്നത്. Mega Deals വഴി ഷോപ്പ് ചെയ്യുന്ന പ്രിയപ്പെട്ട ഉപയോക്താക്കൾക്ക് കൂടുതൽ റിവാർഡുകൾ നൽകുക എന്ന ലക്ഷ്യത്തിലാണ് ഡ്രോ നടന്നത്.
QAR 30,000 ഗ്രാൻഡ് പ്രൈസ് നേടിയത് എൻ. റിംഷാദ് ആണ്. രണ്ടാമത് എത്തിയ എ. നമീം QAR 10,000 നേടി. വിജയികളുടെ പട്ടികയും ഐ.ഡി നമ്പറുകളും Mega Deals വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഷോപ്പിങ് അനുഭവത്തിന് കൂടുതൽ റിവാർഡുകൾ നൽകാൻ കൂടുതൽ പ്രൊമോഷനൽ ക്യാഷ് ഡ്രോകൾ നടത്തുകയാണ് Mega Deals. ഉപയോക്താക്കൾക്ക് ഇപ്പോൾ ഒന്നിലധികം ക്യാഷ് ഡ്രോകളിൽ പങ്കെടുക്കാം, മൊത്തം ക്യാഷ് പ്രൈസിൽ പങ്കാളികളാകുകയും ചെയ്യാം. ഇതിൽ മൊത്തം QAR 75,000 ക്യാഷ് പ്രൈസ് നൽകുന്ന ഡ്രോയും ഉണ്ട്. സെപ്റ്റംബർ 21 വരെയാണ് ഇതിൽ പങ്കെടുക്കാൻ അവസരം. കൂടാതെ മൊത്തം QAR 250,000 ക്യാഷ് പ്രൈസ് നൽകുന്ന ഡ്രോയും ഉണ്ട്. ഒക്ടോബർ അഞ്ച് വരെ ഈ ഡ്രോയിൽ പങ്കെടുക്കാം.
വിജയിക്കാനുള്ള സാധ്യത വർധിപ്പിക്കാൻ കൂടുതൽ ഷോപ്പ് ചെയ്യാം. കാരണം കൂടുതൽ എൻട്രികൾ ലഭിക്കുംതോറും വിജയസാധ്യതയും കൂടും.
ബാങ്ക് കാർഡുകൾ ഇല്ലെങ്കിലും Mega Deals ഡ്രോയിൽ പങ്കെടുക്കാം. ക്യാഷ് പർച്ചേസുകൾക്ക് നേരിട്ട് My Q Trading ഷോറൂം സന്ദർശിക്കാം. അല്ലെങ്കിൽ Mega Deals അക്കൗണ്ട് ടോപ്-അപ് ചെയ്യാൻ City Hyper സന്ദർശിക്കാം. 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്. അതുമല്ലെങ്കിൽ ഞങ്ങളുമായി പങ്കാളിത്തമുള്ള ഹൈപ്പർമാർക്കറ്റുകളിൽ എത്താം.
നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഡ്രോയിൽ ഷോപ്പ് ചെയ്ത് പങ്കെടുക്കാം. ഇപ്പോൾ തന്നെ സന്ദർശിക്കൂ www.megadeals.qa അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യൂ Mega Deals App. ഇപ്പോൾ Google Play Store, Apple App Store എന്നിവിടങ്ങളിൽ ലഭ്യം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ