
സൗദി അറേബ്യയിൽ താമസിക്കുന്ന ഒരു ഇന്ത്യക്കാരനായ ഇലക്ട്രിക്കൽ എൻജിനീയറെയും ഒമാനിൽ താമസിക്കുന്ന ഒരു ബംഗ്ലദേശി തയ്യൽക്കാരനെയും കഴിഞ്ഞ വാരാന്ത്യം തേടിയെത്തിയത് ഒരേ സന്തോഷ വാർത്ത.
രണ്ടു രാജ്യങ്ങളിൽ ജീവിക്കുന്ന ഈ രണ്ട് പ്രവാസികളും അവരുടെ ഒരു സാധാരണ വാരാന്തംയ ഒരു പുത്തൻ സന്തോഷത്തിലേക്കുള്ള വഴി തുറക്കുമെന്ന് കരുതിയതേയില്ല. അവർ രണ്ടു പേരും ഇപ്പോൾ എമിറേറ്റ്സ് ഡ്രോയുടെ 1.5 മില്യൺ ആഗോള വിജയികളിൽ രണ്ടു പേരായി. തുടക്കം മുതൽ ഇതുവരെ എമിറേറ്റ്സ് ഡ്രോ നൽകിയ 93 മില്യൺ ഡോളറിൽ അവർ പങ്കുകാരുമായി.
ഇപ്പോഴും കളിക്കാൻ താൽപര്യമുണ്ടെങ്കിലും തീരുമാനം എടുക്കാത്തവർക്ക് ഈ വിജയകഥകൾ ഒരു പാഠമാണ്. ഓരോ നമ്പറും ഓരോ സാധ്യതയാണ്. ഓരോ ഡ്രോയും ഒരു പുതിയ വിജയകഥയുമാകാം.
കടം ഒഴിവായി, ഭാവി കൂടുതൽ ശോഭനമായി
ഇന്ത്യക്കാരനായ വിജയി അലിഗതി വേണുവാണ്. ഓൺലൈനിലൂടെയാണ് അദ്ദേഹം എമിറേറ്റ്സ് ഡ്രോയെക്കുറിച്ച് അറിഞ്ഞത്. നാലു മാസമായി കളിക്കുന്നു. സെപ്റ്റംബർ 20-ന് പരിശ്രമം വിജയം കണ്ടു.
മെഗാ7 പ്രൈസ് ആയ 40,000 ഡോളർ അദ്ദേഹം നേടി. രണ്ടു തവണ പരിശോധിച്ചാണ് താൻ തന്നെയാണ് വിജയിയെന്ന് അദ്ദേഹം ഉറപ്പിച്ചത്. സാമ്പത്തിക ബാധ്യതകൾ വീട്ടാനാണ് അലിഗതി പണം ഉപയോഗിക്കുക. ബാക്കിയുള്ള സമ്മാനത്തുക കുടുംബത്തിന്റെ ഭാവിക്കായും അദ്ദേഹം മാറ്റിവെക്കും.
വീട് എന്ന സ്വപ്നം ഇനി യാഥാർത്ഥ്യം
ഒമാനിൽ നിന്നുള്ള ബംഗ്ലദേശി വിജയി മുഹമ്മദ് ആണ്. ഈസി6 ഗെയിമിലൂടെ അദ്ദേഹം സെപ്റ്റംബർ 19-ന് നേടിയത് 6250 ഡോളർ.
ഏഴ് മാസമായി മുഹമ്മദ് ഗെയിം കളിക്കുന്നു. സമ്മാനത്തുക വീട് പണിയാൻ ഉപയോഗിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. സുരക്ഷിതമായ വീട് എന്നത് നാളുകളായി താൻ നൽകിയിരുന്ന ഒരു വാഗ്ദാനമായിരുന്നു എന്നാണ് മുഹമ്മദ് പറയുന്നത്.
നാട്ടിൽ വെക്കേഷന് എത്തിയപ്പോഴാണ് അദ്ദേഹം സമ്മാനത്തുക ലഭിച്ചത് അറിഞ്ഞത്. ആദ്യം വാർത്ത പറഞ്ഞത് ഇളയ സഹോദരനോട്. ഇരുവരും സന്തോഷംകൊണ്ട് തുള്ളിച്ചാടി.
ഈ വിജയെത്തെ ഒരു അനുഗ്രഹം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രണ്ടു പേരും ഗ്രാൻഡ് പ്രൈസ് വിജയത്തിന് ഒരക്കം അകലെയെത്തി എന്നതാണ് പ്രത്യേകത.
സമ്മാനങ്ങൾ ഇരട്ടി
ഈ ആഴ്ച്ച എന്താകും വിജയങ്ങൾ നൽകുക എന്നറിഞ്ഞാലോ.
ഈ ഞായറാഴ്ച്ച മെഗാ7 ഗ്രാൻഡ് പ്രൈസ് 60 മില്യൺ ഡോളർ ആണ്. അധികം വൈകാതെ ഇത് 30 മില്യൺ ഡോളർ ആകും. അതായത് ഈ ആഴ്ച്ച മെഗാ7-ൽ പങ്കെടുക്കുന്നവർക്ക് സാധാരണ ഗ്രാൻഡ് പ്രൈസിന്റെ ഇരട്ടി നേടാൻ അവസരം.
സെപ്റ്റംബർ 27 ഞായറാഴ്ച്ചയാണ് ഡ്രോ. ഗ്രാൻഡ് പ്രൈസിനും നിങ്ങൾക്കും ഇടയിൽ ഒരു ടിക്കറ്റ് അകലം മാത്രം. ഇപ്പോൾ തന്നെ ഭാഗ്യം പരീക്ഷിക്കൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam