
എമിറേറ്റ്സ് ഡ്രോ റാപിഡ് ഗെയിംസിൽ ഒരൊറ്റ പ്ലേയിൽ 250,000 ഡോളർ നേടി ഒരു വിജയി. റാപിഡ് ഗെയിംസിലെ ഇതുവരെയുള്ള ഏറ്റവും വലിയ സമ്മാനത്തുകയാണിത്. മറ്റു ഡ്രോകളെപ്പോലെയല്ല, റാപിഡ് ഗെയിംസിന്റെ ഫലം ഉടനടി അറിയാനാകും എന്നതാണ് പ്രധാന പ്രത്യേകത.
പുതിയ ഗോൾഡ് ബൊണാൻസ
ആഘോഷങ്ങളുടെ ഭാഗമായി പുതിയ ഗോൾഡ് ബൊണാൻസയും എമിറേറ്റ്സ ഡ്രോ അവതരിപ്പിച്ചു. പരിമിതമായ കാലത്തേക്കാണ് ഇത് ലഭ്യമാകുക. 100 ഗ്രാം സ്വർണ്ണം പത്ത് വിജയികൾ പങ്കിടും. മെഗാ7, ഈസി6, വൈൽഡ്5, ഫാസ്റ്റ്5 എന്നീ ഗെയിമുകളുടെ ഓരോ ടിക്കറ്റ് വീതം എടുക്കുന്നവർക്കാണ് പങ്കെടുക്കാൻ അവസരം. ഒരുമിച്ച് വാങ്ങുമ്പോൾ ഈ ടിക്കറ്റുകൾ 39 ഡോളറിന് വാങ്ങാം. സ്വർണ്ണവും സ്വന്തമാക്കാം.
സമ്മാനങ്ങൾ
സമ്മാനമായി എമിറേറ്റ്സ് ഡ്രോ ഇതുവരെ 93 മില്യൺ ഡോളർ നൽകിക്കഴിഞ്ഞു. ലോകം മുഴുവനുള്ള 1.5 ദശലക്ഷം പേരെ വിജയികളുമാക്കി. ഈ ഓരോ നമ്പറിന് പിന്നിലും ഓരോ കഥകളുണ്ട്. അതിൽ ബുദ്ധിമുട്ടുള്ള സമയത്ത് വന്ന ഭാഗ്യവും, കടംകയറിയ സമയത്തെ ആശ്വാസവും, സാമ്പത്തിക സ്വാതന്ത്ര്യവുമെല്ലാം ഉൾപ്പെടുന്നു.
വിശ്വസിക്കാവുന്ന ഫലങ്ങൾ
വർഷങ്ങളായി പ്രൈസ് ഗെയിമുകൾ ഒരേ രീതിയിലാണ് നടക്കുന്നത്. ടിക്കറ്റ് എടുക്കുന്നു, ഫലം കാത്തിരിക്കുന്നു, നമ്പറുകൾ മാച്ച് ആകുമെന്ന് പ്രതീക്ഷിക്കുന്നു. റാപിഡ് ഗെയിംസ് ഇത് പൂർണമായും മാറ്റുകയാണ്. റാൻഡം നമ്പർ ജനറേറ്റർ ഉപയോഗിച്ച് ഉടനടി ഫലം പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. അതായത് സുതാര്യവും പൂർണമായും റാൻഡവുമായ ഗെയിമാണിത്. ഈ ഗെയിമിൽ വേഗതയും സുതാര്യതയും രണ്ടല്ല, ഒന്നാണ്.
ഇപ്പോൾ തന്നെ റാപിഡ് ഗെയിംസ് കളിക്കാം, കൂടാതെ ഗോൾഡ് ബൊണാൻസ ബണ്ടിൽ വെറും 39 ഡോളറിന് ഓഫർ തീരും മുൻപേ സ്വന്തമാക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam