
എമിറേറ്റ്സ് ഡ്രോ ഈസി6 ഗ്രാൻഡ് പ്രൈസ് വർദ്ധിപ്പിച്ചു. ഈ ആഴ്ച്ച ആദ്യമായി 4 മില്യൺ ഡോളറിൽ നിന്നും 8 മില്യൺ ഡോളറായാണ് സമ്മാനത്തുക വർദ്ധിച്ചത്. ഇതോടെ വലിയ സ്വപ്നങ്ങൾ കാണാനുള്ള അസാധാരണമായ അവസരമാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.
8 മില്യൺ ഡോളർ എന്ന അത്യപൂർവ്വമായ സമ്മാനത്തുക ലഭിക്കാനുള്ള മത്സരത്തിൽ പങ്കെടുക്കാനുള്ള അവസാന അവസരമാണ് ഈ വെള്ളിയാഴ്ച്ച. ഇതുവരെയുള്ള ഈസി6 ഡ്രോകളിൽ ഏറ്റവും ആവേശകരമായ ഡ്രോകളിൽ ഒന്നുമാകും ഇത്.
വലിയ സമ്മാനം നൽകുന്നു എന്നതുമാത്രമല്ല ഈസി6 ഡ്രോയെ വ്യത്യസ്തമാക്കുന്നത്. പ്രതീക്ഷയും ആവേശവും നൽകി ആളുകളെ ഇത് ഒന്നിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്. ഒരു ഡ്രോ എന്നതിനപ്പുറം വെള്ളിയാഴ്ച്ചകളെ ഓർത്തിരിക്കാൻ കഴിയുന്ന ഓർമ്മകളാക്കുന്ന ഒരു പാരമ്പര്യമാക്കുകകൂടെ ചെയ്തു എമിറേറ്റ്സ് ഡ്രോ.
എല്ലാവർക്കും അവസരം നൽകുന്ന, പരസ്പരം കൂട്ടിയിണക്കുന്നു, ചെറുതോ വലുതോ ആകട്ടെ സമ്മാനങ്ങൾ നൽകുന്ന, ആഘോഷിക്കാൻ വക നൽകുന്ന, പ്രതീക്ഷകൾ കൂടുതൽ അടുത്താക്കുന്ന അവസരമാണിത്.
പങ്കെടുക്കാൻ ഇനി ഒരു ദിവസം മാത്രം അവശേഷിക്കേ, എല്ലാവർക്കും ഇപ്പോഴും അവരുടെ ഭാഗ്യം പരീക്ഷിക്കാൻ കഴിയും.
നിങ്ങളുടെ സ്വപ്നം നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ അടുത്താകാം. നാളെയാണ് 8 മില്യൺ ഡോളർ എന്ന ഈസി6 സമ്മാനത്തുക നേടാനുള്ള അവസാന അവസരം. പിന്നീട് ഇത് 4 മില്യൺ ഡോളറായി ചുരുങ്ങും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam