എമിറേറ്റ്സ് ഡ്രോ ഏറ്റവും പുതിയ ഡ്രോയിൽ 50,000 ഡോളർ സമ്മാനം

Published : Oct 19, 2026, 12:36 PM IST
Emirates Draw

Synopsis

ഫാസ്റ്റ്5, ഈസി6, മെഗാ7, വൈൽഡ്5 വിജയിച്ച നമ്പറുകൾ എമിറേറ്റ്സ് ഡ്രോ പ്രഖ്യാപിച്ചു

ഒക്ടോബർ മാസത്തിലെ ഏറ്റവും പുതിയ ഫാസ്റ്റ്5, ഈസി6, മെഗാ7, വൈൽഡ്5 വിജയിച്ച നമ്പറുകൾ എമിറേറ്റ്സ് ഡ്രോ പ്രഖ്യാപിച്ചു. മൊത്തം 25,007 പേരാണ് വിജയിച്ചത്. മൊത്തം സമ്മാനത്തുക 50,000 ഡോളർ. വിജയികളുടെ വിവരങ്ങൾ ചുവടെ.

ഈസി6

ഈസി6 ഗെയിമിൽ മൊത്തം 570 പേരാണ് വിജയികളായത്. സമ്മാനത്തുകയായി ഇവർ നേടിയത് 29,528 ഡോളറാണ്.

വിജയിച്ച നമ്പറുകൾ - 31, 26, 11, 34, 3, 12

ഫാസ്റ്റ്5

ഫാസ്റ്റ്5 വിജയികളുടെ എണ്ണം 16 ആണ്. മൊത്തം സമ്മാനത്തുക 128 ഡോളർ.

വിജയിച്ച നമ്പറുകൾ - 3, 19, 30, 11, 5

മെഗാ7

മെഗാ7 മത്സരത്തിൽ 674 പേർ വിജയിച്ചു. മൊത്തം സമ്മാനത്തുക 3,984 ഡോളർ.

വിജയിച്ച നമ്പറുകൾ - 2, 8, 27, 32, 35, 3, 37

വൈൽഡ്5

വിജയിച്ച നമ്പറുകൾ - 43, 48, 33, 5, 39

സ്ക്രാച്ച് ഗെയിം

മൊത്തം വിജയികൾ - 23,647

മൊത്തം സമ്മാനത്തുക - 14,419 ഡോളർ

പിക്1, പിക്2

മൊത്തം വിജയികൾ - 100

സമ്മാനത്തുക – 1848 ഡോളർ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടലിൽ അപകടകരമായ കണ്ടെയ്നറുകൾ ഒഴുകിനടക്കുന്നു; ജാഗ്രതാ നിർദേശവുമായി ഒമാൻ
ഇ-സ്കൂട്ടർ ലംഘനങ്ങൾക്കെതിരെ കടുത്ത നടപടിയുമായി അബുദാബി പൊലീസ്; 10 മാസത്തിനിടെ 9,230-ലധികം വാഹനങ്ങൾ പിടിച്ചെടുത്തു