
എമിറേറ്റ്സ് ഡ്രോ ഫാസ്റ്റ്5 ഗെയിമിൽ രണ്ടാം ഗ്രാൻഡ് പ്രൈസ് വിന്നറെ പ്രഖ്യാപിച്ചു. ആദ്യ വിജയിയെ കണ്ടെത്തി വെറും എട്ടാഴ്ച്ചയ്ക്കുള്ളിൽ രണ്ടാമത്തെ വിജയി എന്ന പ്രത്യേകതയാണ് ഈ ഗെയിമിനുള്ളത്. അടുത്ത 25 വർഷത്തേക്ക് വിജയികൾക്ക് മാസം 25,000 ദിർഹം വീതം ലഭിക്കും. ഉറപ്പുള്ള വരുമാനവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കാനുമാകും. ഫാസ്റ്റ്5 മൂന്ന് റാഫ്ൾ ഗെയിമുകളുടെ വിജയികളെക്കൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. 75,000 ദിർഹം, 50,000 ദിർഹം, 25,000 ദിർഹം എന്നിങ്ങനെയാണ് സമ്മാനത്തുക.
ഇത്തവണത്തെ വിജയി ഫിലിപ്പീൻസ് പൗരനാണ്. ആഗോളതലത്തിൽ ഗെയിമിനുള്ള അംഗീകാരമാണ് ഇത് സൂചിപ്പിക്കുന്നത്. രണ്ടു മാസങ്ങൾക്കുള്ളിൽ രണ്ടു ഗ്രാൻഡ് പ്രൈസ് വിന്നർമാരെ പ്രഖ്യാപിച്ചതോടെ വേഗത്തിൽ ഗ്രാൻഡ് പ്രൈസ് നേടാനുള്ള ഗെയിമാണ് ഫാസ്റ്റ്5 എന്ന് അടിവരയിടാനായി.
ഇത് വെറുമൊരു ഗെയിമല്ല - എമിറേറ്റ്സ് ഡ്രോ മാർക്കറ്റിങ് വിഭാഗം തലവൻ പോൾ ചാഡർ പറഞ്ഞു. "സ്വപ്നങ്ങൾ എമിറേറ്റ്സ് ഡ്രോ ഫാസ്റ്റ്5 വഴി യാഥാർത്ഥ്യമാകുന്നത് തികച്ചും ഇൻസ്പയർ ചെയ്യുന്നു. ഗെയിമിനെക്കാൾ ഇതൊരു സ്വപ്നമാണ്. പ്രതീക്ഷയുടെയും പരിവർത്തനത്തിന്റെയും യാത്ര കൂടിയാണ്. ഞങ്ങളെ വിശ്വസിക്കുന്ന ചുറ്റുമുള്ളവരോട് നന്ദി പറയുന്നു. ഇനിയും വലിയ വിജയങ്ങൾ ആഘോഷിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു."
വെരിഫിക്കേഷൻ പൂർത്തിയായതിന് ശേഷം വിജയികളുടെ വിവരം പുറത്തുവിടും. എല്ലാ ശനിയാഴ്ച്ചയും രാത്രി 9 മണിക്ക് (യു.എ.ഇ സമയം) ആണ് ഫാസ്റ്റ്5 നറുക്കെടുപ്പ്. വെറും 25 ദിർഹം മുടക്കി എമിറേറ്റ്സ് ഡ്രോ വെബ്സൈറ്റിലും ആപ്പിലും ടിക്കറ്റ് വാങ്ങാം. അടുത്ത എപ്പിസോഡ് സെപ്റ്റംബർ 16-ന് ആണ് സംപ്രേക്ഷൻം ചെയ്യുന്നത്. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ഓഫിഷ്യൽ വെബ്സൈറ്റ് എന്നിവടങ്ങളിലൂടെ ഇവന്റ് തത്സമയം കാണാം.
അടുത്ത വിന്നർ നിങ്ങളാകുമോ? ഇപ്പോൾ തന്നെ നമ്പറുകൾ ഉറപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം - 800 7777 7777 അല്ലെങ്കിൽ വെബ്സൈറ്റ് സന്ദർശിക്കാം www.emiratesdraw.com സോഷ്യൽ മീഡിയയിൽ എമിറേറ്റ്സ് ഡ്രോ ഫോളോ ചെയ്യാം @emiratesdraw
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ