
ഒരക്കം. അനന്ദ്റാവു ഖോട്ടിനും 4 മില്യൺ ഡോളറിനും ഇടയിലുണ്ടായിരുന്നത് ആ ഒരക്കം മാത്രമായിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള സിവിൽ ഫോർമാനായ അദ്ദേഹം സ്വന്തം ഇഷ്ട നമ്പറുകളിൽ നിന്നാണ് എമിറേറ്റ്സ് ഡ്രോ ഈസി6 ഗെയിമിനുള്ള അക്കങ്ങൾ തെരഞ്ഞെടുത്തത്. അതിലൂടെ അദ്ദേഹത്തിന് സ്വന്തമായത് 25,000 ഡോളർ. ഒരക്കം അകലെയായിരുന്നു അദ്ദേഹത്തിന്റെ മുന്നിൽ ഗ്രാൻഡ് പ്രൈസ് ഉണ്ടായിരുന്നത്.
ഗെയിമിന്റെ ഫലം വന്നപ്പോൾ അദ്ദേഹം വീട്ടിലായിരുന്നു. വിശ്വാസം തോന്നാതിരുന്നതുകൊണ്ട് അദ്ദേഹം വീണ്ടും നമ്പറുകൾ പരിശോധിച്ചു. ശേഷം, കുടുംബത്തോടാണ് ആദ്യം പറഞ്ഞത്.
“ഞാൻ വളരെ സന്തോഷവാനായിരുന്നു. ഞാനാകെ ഞെട്ടിപ്പോയി. ഒരു വാക്കിൽ ഇതേക്കുറിച്ച് പറയാൻ പറഞ്ഞാൽ, ഞാൻ മറക്കാനാകാത്തത് എന്നാണ് പറയുക!”
കുടുംബത്തിന് വേണ്ടിയുള്ള വിജയം
സാമ്പത്തികമായ പ്രശ്നങ്ങളിൽക്കൂടെയാണ് അനന്ദ്റാവു കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ ഈ വിജയം വളരെയധികം മികച്ചതാണെന്ന് അദ്ദേഹം പറയുന്നു. കുടുംബത്തിന് കൂടുതൽ സുരക്ഷിതമായ ഒരു ജീവിതം നൽകുക എന്നതും സാമ്പത്തിക സഹായം ആവശ്യമുള്ളവരെ സഹായിക്കുക എന്നതുമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
“വിജയം എനിക്ക് സന്തോഷവും പുതിയ അവസരങ്ങളും കുടുംബത്തിന്റെ ഭാവി ഭദ്രമാക്കാനുള്ള അവസരങ്ങളും തരുന്നു.” അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ വിജയഗാഥ ഇപ്പോൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്.
എല്ലാവർക്കും അനന്ദ്റാവു നൽകുന്ന ഉപദേശം ഇതു തന്നെയാണ്: “പ്രതീക്ഷ കൈവിടരുത്. പോസിറ്റീവ് ആയിട്ടിരിക്കുക. സ്വയം വിശ്വസിക്കുക.”
50 മില്യൺ ഡോളർ നേടാനുള്ള അവസാന ഞായർ
എമിറേറ്റ്സ് ഡ്രോ മെഗാ7 ഗ്രാൻഡ് പ്രൈസ് ഇപ്പോൾ 50 മില്യൺ ഡോളർ ആണ്. ഈ ഞായറാഴ്ച്ച 29 നവംബർ ആണ് ഫൈനൽ ഡ്രോ. ആരും വിജയിച്ചില്ലെങ്കിൽ സമ്മാനത്തുക വീണ്ടും 30 മില്യൺ ഡോളർ ആകും.
ഫ്ലാഷ് സെയിൽ: 6 ടിക്കറ്റുകൾ 40 ഡോളർ; 48 ഡോളർ അല്ല
ഈ ബണ്ടിൽ ഇപ്പോൾ വാങ്ങാം:
• 2 ഈസി6 ടിക്കറ്റുകൾ
• 2 വൈൽഡ്5 ടിക്കറ്റുകൾ
• 2 ഫാസ്റ്റ്5 ടിക്കറ്റുകൾ
ചെലവാക്കൂ 40 ഡോളർ. നേരത്തെ ഇത് 48 ഡോളർ ആയിരുന്നു. ഇപ്പോൾ 8 ഡോളർ കിഴിവ്. എമിറേറ്റ്സ് ഡ്രോ ഓഫർ 29 നവംബർ ഞായർ വരെ മാത്രം.
ഒരക്കം അകലെ വരെ എത്തണം എന്ന ലക്ഷ്യത്തിലല്ല അനന്ത്റാവു കളിക്കാൻ ഇറങ്ങിയത്. അദ്ദേഹം നമ്പറുകൾ തെരഞ്ഞെടുത്തു. വിജയം കാത്തിരുന്നു. ഈ ഞായറാഴ്ച്ച ആ വിജയി മറ്റൊരാളാകും.
ഉത്തരവാദിതത്തോടെ കളിക്കൂ, ആവേശത്തിനായി കളിക്കൂ, നിങ്ങളുടെ പരിധിക്കുള്ളിൽ നിന്നും കളിക്കൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam