
എമിറേറ്റ്സ് ഡ്രോ മെഗാ7 ഗ്രാൻഡ് പ്രൈസ് 30 മില്യൺ ഡോളറിൽ നിന്നും 50 മില്യൺ ഡോളറായി ഉയർത്തി. ഒറ്റയടിക്ക് 20 മില്യൺ ഡോളറിന്റെ വ്യത്യാസമാണ് വന്നത്.
ഡ്രോയിലൂടെ നൽകുന്ന സമ്മാനത്തുക ഉയർത്താനുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ ആഘോഷവേളയിൽതന്നെ ഇത്തരമൊരു പ്രഖ്യാപനം. നിലവിലുള്ള ഡ്രോകളിൽ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇപ്പോൾ മെഗാ7 നൽകുന്നത്. ഇതിലൂടെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഡ്രോകളിൽ മെഗാ7കൂടെ എത്തുകയാണ്.
ക്രിസ്മസ് കാലയളവ് പരിഗണിച്ച് പ്രത്യേക പ്രൊമോഷനുകളും സമ്മാനത്തുക വർദ്ധനയ്ക്ക് ഒപ്പം എമിറേറ്റ്സ് ഡ്രോ അവതരിപ്പിക്കുന്നുണ്ട്.
2 മെഗാ7 വാങ്ങുമ്പോൾ 1 ഫ്രീയായി ലഭിക്കും
2 മെഗാ7 ടിക്കറ്റുകൾ കാർട്ടിൽ ആഡ് ചെയ്യാം. FREEM7 എന്ന കോഡ് ഉപയോഗിച്ചാൽ 1 മെഗാ7 ഫ്രീയായി നേടാം.
എല്ലാ ഷുവർ റാഫ്ളുകളും വാങ്ങുമ്പോൾ 2 ഈസി6 ഫ്രീ
SURE1 + SURE2 + SURE3 + 2 EASY6 ടിക്കറ്റുകൾ കാർട്ടിൽ ഒറ്റ ഇടപാടിൽ ആഡ് ചെയ്യാം. 2 EASY6 ഫ്രീയായി ലഭിക്കും.
കാർട്ടിൽ 3 MEGA7 + 2 EASY6 ടിക്കറ്റുകൾ ഒറ്റ ഓർഡറിൽ ആഡ് ചെയ്യാം, XMASS എന്ന കോഡ് ഉപയോഗിച്ചാൽ 2 EASY6 FREE ആയി നേടാം.
എമിറേറ്റ്സ് ഡ്രോയുടെ സുതാര്യതയും ഉത്തരവാദിത്ത ഗെയിമിങ് പ്രോത്സാഹിപ്പിക്കാനുള്ള ലക്ഷ്യവുമാണ് സമ്മാനത്തുക വർധിപ്പിച്ചത് കാണിക്കുന്നത്. ഇതോടൊപ്പം ക്രിസ്മസ് ഓഫറുകളുംകൂടെ ചേരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam