Emirates Draw MEGA7: ഈ ഞായറാഴ്ച്ച 360 കോടി രൂപ നിങ്ങളുടേതാകാം

Published : Sep 09, 2025, 03:25 PM IST
Mega7

Synopsis

ഇപ്പോൾ തന്നെ Emirates Draw സന്ദർശിച്ച് നിങ്ങളുടെ ടിക്കറ്റുകൾ ഉറപ്പാക്കൂ. ഈ ഞായറാഴ്ച്ച നിങ്ങളുടെ ജീവിതം തന്നെ മാറാം.

360 കോടി രൂപയുടെ ജാക്ക്പോട്ട്? അതെ, വായിച്ചത് നേരാണ്! പരിമിതമായ സമയത്തേക്ക് Emirates Draw MEGA7 ജാക്ക്പോട്ട് ഇപ്പോൾ 240 കോടി രൂപയിൽ നിന്നും 360 കോടി രൂപയിലേക്ക് ഉയർന്നു. ജീവിതം മാറ്റിമറിക്കുന്ന സമ്മാനങ്ങൾ നേടിയ ആയിരക്കണക്കിന് ഇന്ത്യക്കാർക്കൊപ്പം നിങ്ങൾക്കും ചേരാം. നിങ്ങൾ ആഗ്രഹിക്കുന്ന ആ ഭാഗ്യത്തിലേക്ക് ഒരു ടിക്കറ്റ് അകലം മാത്രമേയുള്ളൂ.

ഈ അസുലഭ അവസരം പ്രയോജനപ്പെടുത്തൂ, ഇപ്പോൾ തന്നെ Emirates Draw സന്ദർശിച്ച് നിങ്ങളുടെ ടിക്കറ്റുകൾ ഉറപ്പാക്കൂ. ഈ ഞായറാഴ്ച്ച നിങ്ങളുടെ ജീവിതം തന്നെ മാറാം.

കഴിഞ്ഞ ആഴ്ച്ച ആവേശകരമായ ചില വിജയങ്ങൾ നമ്മൾ കണ്ടു. SURE1 റാഫിളിൽ രണ്ടാമത്തെ വിജയിയെ കണ്ടെത്തിയത് കഴിഞ്ഞ ആഴ്ച്ചയിലായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഹാർദിക് ഷേത് ആയിരുന്നു വിജയി. 43 വയസ്സുകാരനായ അദ്ദേഹം, ഖത്തറിൽ അസി. മാനേജറായി ജോലി നോക്കുകയാണ്. 2022 മുതൽ സ്ഥിരമായി അദ്ദേഹം പങ്കെടുക്കുന്നു.

2.4 മില്യൺ രൂപയാണ് അദ്ദേഹം നേടിയ സമ്മാനം. അതിനായി SURE1 തെരഞ്ഞെടുക്കാൻ കാരണം, 5000-ൽ 1 എന്ന സാധ്യത തന്നെയാണ്. ഇത് വിജയം കൂടുതൽ എളുപ്പമാക്കും എന്ന തിരിച്ചറിവ് അദ്ദേഹത്തെ സഹായിച്ചു. ഇപ്പോൾ ഒരു പുതിയ SURE1 റാഫിൾ ആരംഭിച്ചു കഴിഞ്ഞു. ആരാകും ആ മൂന്നാമത്തെ വിജയി?

കൂടാതെ ഓരോ മണിക്കൂറിലും സമ്മാനങ്ങൾ, ആഴ്ച്ചതോറും സമ്മാനങ്ങൾ, പിന്നെ ഉറപ്പായ വിജയികളെ സൃഷ്ടിക്കുന്ന SURE റാഫിളുകൾ... ജയിക്കാൻ നിങ്ങൾക്ക് എപ്പോഴും അവസരമുണ്ട്. ഇപ്പോൾ തന്നെ കളിക്കൂ emiratesdraw.com

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മദീന പള്ളിയിലെ ‘റൗദ സന്ദർശന’ത്തിൽ നിയന്ത്രണം, ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രം
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം