എമിറേറ്റ്സ് ഡ്രോ: ഒരക്കം അകലെ നഷ്ടം 15 മില്യൺ ദിർഹം; പോക്കറ്റിൽ ഒന്നര ലക്ഷം ദിർഹം!

Published : Oct 17, 2024, 03:53 PM IST
എമിറേറ്റ്സ് ഡ്രോ: ഒരക്കം അകലെ നഷ്ടം 15 മില്യൺ ദിർഹം; പോക്കറ്റിൽ ഒന്നര ലക്ഷം ദിർഹം!

Synopsis

ഒക്ടോബർ 20-ന് മുൻപ് EASY6, FAST5, MEGA7 ഒരുമിച്ച് ഒറ്റത്തവണ വാങ്ങുമ്പോൾ ഏഴ് ഭാ​ഗ്യശാലികൾക്ക് 52 സൗജന്യ ടിക്കറ്റുകൾ നേടാൻ അവസരം

കഴിഞ്ഞയാഴ്ച്ച എമിറേറ്റ്സ് ഡ്രോയിലൂടെ വിജയിച്ചത് 2,900 പേർ. മൊത്തം AED 515,900 വിവിധ ​ഗെയിമുകളിലായി ഇവർ പങ്കിട്ടു.

സംഖ്യകളിലൂടെ സ്വപ്ന ഭവനം

സൗദി അറേബ്യയിൽ ടെക്നീഷ്യനായി ജീവിക്കുന്ന തൻവീർ ​ഹുസൈൻ EASY6 കളിച്ച് നേടിയത് AED 150,000. ഒരക്കം അകലെയാണ് അദ്ദേഹത്തിന് ​ഗ്രാൻഡ് പ്രൈസായ AED 15 മില്യൺ നഷ്ടമായത്. സമ്മാനത്തുക കൊണ്ട് നാട്ടിൽ വീടുവെക്കാനാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നത്.

അനു​ഗ്രഹം ഈ വിജയം

ഹൈദരാബാദിൽ നിന്നുള്ള സർക്കാർ ഉദ്യോ​ഗസ്ഥനായ വെങ്കട് രാമറെഡ്ഡി MEGA7 Top Raffle സമ്മാനമായി AED 100,000 നേടി. ലോകത്തിലെ ഏറ്റവും ഭാ​ഗ്യമുള്ള മനുഷ്യൻ ഞാനാണെന്ന് തോന്നുന്നു - രാമറെഡ്ഡി പറയുന്നു. വീട് പണിക്കായി എടുത്ത ലോൺ അടച്ചു തീർക്കാൻ സമ്മാനത്തുക ഉപയോ​ഗിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി.

മകന്റെ സ്നേഹം കൊണ്ട് സഫലമായ സ്വപ്നം

തെലങ്കാനയിൽ നിന്നുള്ള ബിസിനസ് ഉടമ സ്വാമി തന്ദ്ര EASY6 Top Raffle സമ്മാനമായ AED 60,000 നേടി. അസുഖ ബാധിതയായ അമ്മയ്ക്ക് വീട് നിർമ്മിക്കാനായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. അത് ഇപ്പോൾ യാഥാർത്ഥ്യമായി. 

മാറ്റത്തിനായി ​ഗെയിം

ബെം​ഗലൂരുവിൽ ഒരു കാർഷികമേഖല കമ്പനിയിൽ വൈസ് പ്രസിഡന്റായ മഹന്ദേശ എമിറേറ്റ്സ് ഡ്രോ കളിച്ചിരുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. അസുഖ ബാധിതയായ അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുക, തനിക്ക് ചുറ്റുമുള്ളവരെ സഹായിക്കുക. FAST5 Top Raffle സമ്മാനമായ AED 50,000 അദ്ദേഹം നേടി. എമിറേറ്റ്സ് ഡ്രോ കളിക്കാൻ പ്രേരിപ്പിച്ച ഭാര്യയോടാണ് അദ്ദേഹം നന്ദി പറയുന്നത്.

ഒരു വർഷത്തേക്ക് സൗജന്യമായി കളിക്കാം AED 100 മില്യൺ വരെ നേടാം!

ഒക്ടോബർ 20-ന് മുൻപ് EASY6, FAST5, MEGA7 ഒരുമിച്ച് ഒറ്റത്തവണ വാങ്ങുമ്പോൾ ഏഴ് ഭാ​ഗ്യശാലികൾക്ക് 52 സൗജന്യ ടിക്കറ്റുകൾ നേടാൻ അവസരം. വീക്കിലി ​ഗെയിമുകൾ ഒക്ടോബർ 18 മുതൽ 20 വരെ കളിക്കാം. സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യൂ @emiratesdraw

നിങ്ങളുടെ സംശയങ്ങൾക്ക് വിളിക്കാം +971 4 356 2424. 
ഇ-മെയിൽ - customersupport@emiratesdraw.com
സന്ദർശിക്കൂ - emiratesdraw.com
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ