എമിറേറ്റ്സ് ഡ്രോ: മനസ് ശാന്തമാക്കാൻ ഗെയിം; മറ്റൊരാളുടെ ജീവിതം മാറ്റിമറിച്ച വിജയം

Published : Jul 16, 2026, 12:22 AM IST
emirates draw

Synopsis

കോട്ടയംകാരനായ സജിത് സലാഹുദ്ദീൻ വിജയി

എല്ലാ വെള്ളിയാഴ്ച്ചയും കോട്ടയംകാരനായ സജിത് സലാഹുദ്ദീൻ സൗദി അറേബ്യയിലെ മുറിയിലിരുന്ന് കൃത്യമായി പിന്തുടരുന്ന ഒന്നുണ്ട് – ഒരു ടിക്കറ്റ് സ്വന്തമാക്കുക. മില്യണുകൾ സ്വന്തമാക്കണമെന്നതോ ലക്കി നമ്പറുകൾ തേടണം എന്നതോ അല്ല അദ്ദേഹത്തിന്റെ ലക്ഷ്യം.

അദ്ദേഹം തന്നെ സ്വന്തം ലക്ഷ്യം വിശദീകരിക്കുന്നത് ഇങ്ങനെയാണ്. “ഞാൻ കളിക്കുന്നത് എന്റെ മനസ്സിനെ റിലാക്സ് ചെയ്യാനാണ്. എന്തെങ്കിലും പോസിറ്റീവ് സംഭവിക്കുമെന്നാണ് ഞാൻ എപ്പോഴും കരുതുന്നത്.”

വീട്ടിൽ നിന്നും ഒരുപാട് അകലത്ത് മാറി നിൽക്കുന്ന അദ്ദേഹത്തിന് ആഴ്ച്ചതോറും മുടങ്ങാതെ തുടരുന്ന ഈ കാര്യം ഒരുപാട് പ്രതീക്ഷകൾ നൽകന്നു. ഒരു ദിവസം അദ്ദേഹത്തിന് അപ്രതീക്ഷിതമായി ഒരു നോട്ടിഫിക്കേഷൻ ലഭിച്ചു. എമിറേറ്റ്സ് ഡ്രോ അക്കൗണ്ട് തുറന്നപ്പോൾ അദ്ദേഹം കണ്ടത് ജീവിതംതന്നെ മാറ്റിമറിച്ച നമ്പറുകൾ.

“ഞാൻ ആകെ സർപ്രൈസ്ഡ് ആയിപ്പോയി. ഞാൻ ഭാര്യയോട് പറഞ്ഞു. അവൾ വിശ്വസിച്ചതേയില്ല. അവൾ മാത്രമല്ല വീട്ടിലാരും വിശ്വസിച്ചില്ല. പക്ഷേ, എനിക്കറിയാമായിരുന്നു എമിറേറ്റ്സ് ഡ്രോ വിശ്വസനീയമായ പ്ലാറ്റ്ഫോം ആണെന്ന്. ഞാൻ ആദ്യ ദിവസം മുതലേ അതിൽ വിശ്വസിച്ചിരുന്നു.” – അദ്ദേഹം പറയുന്നു.

2026-ലാണ് സജിത്ത് ആദ്യമായി എമിറേറ്റ്സ് ഡ്രോയെക്കുറിച്ച് കേൾക്കുന്നത്. ഒരു സുഹൃത്താണ് പരിചയപ്പെടുത്തിയത്. എല്ലാ വെള്ളിയാഴ്ച്ചകളിലും അദ്ദേഹം ഈസി6 ടിക്കറ്റ് എടുക്കുന്നത് പതിവാക്കി.

കളിക്കാൻ എളുപ്പമാണെന്നതും സുതാര്യമാണെന്നതും ഈസി6-ന് നിരവധി ആരാധകരെ സൃഷ്ടിച്ചു. തനിക്ക് മുന്നിൽ വലിയ നിമിഷം സംഭവിച്ചപ്പോൾ സജിത് നേരെ കുടുംബത്തിലേക്കാണ് തിരിഞ്ഞത്. സാമ്പത്തിക സഹായം ആവശ്യമായിരുന്ന ഒരു അടുത്ത കുടുംബാംഗം അദ്ദേഹത്തിനുണ്ടായിരുന്നു. 25,000 ഡോളർ നേടിയതോടെ ഇത് എളുപ്പമായി. തനിക്ക് ലഭിച്ച സമ്മാനത്തുകയിൽ ഒരു പങ്ക്, ഈ പ്ലാറ്റ്ഫോമിനെക്കുറിച്ച് പറഞ്ഞ സുഹൃത്തിനായും അദ്ദേഹം മാറ്റിവച്ചു.

“ആവശ്യക്കാരനായ ഒരാൾക്കായി ഇത് മാറ്റിവെക്കാൻ ഞാൻ തീരുമാനിച്ചു.” – സജിത് പറയുന്നു.

ഒരു വീക്കിലി ഡ്രോയുടെ അപ്പുറം

ഈസി6 മാത്രമല്ല എമിറേറ്റ്സ് ഡ്രോ നൽകുന്ന അവസരം. സ്ക്രാച്ച് കാർഡുകളും ഇപ്പോൾ ആസ്വദിക്കാം. ഒറ്റയടിക്ക് നേടാവുന്ന സമ്മാനം ഇപ്പോൾ 250,000 ഡോളർ വരെയുണ്ട്. സ്ക്രാച്ച് കാർഡുകൾ കളിക്കാൻ എളുപ്പമാണ്, ഫാസ്റ്റാണ്, അതിവേഗം സമ്മാനങ്ങളും നേടാം. മാത്രമല്ല ഈ ഞായർ വരെ ജൂലൈ പ്രൊമോഷനുകളും ആസ്വദിക്കാം.

സ്പെഷ്യലുകൾ ഇപ്പോൾ ആസ്വദിക്കാം

ബണ്ടിൽ ഡീൽ - ഒരു മെഗാ7 + 1 ഫാസ്റ്റ്5 + 1 വൈൽഡ്5 ഒരുമിച്ചു വാങ്ങാം. 52 ഫ്രീ ടിക്കറ്റുകൾ നേടാം. ഒരു വർഷത്തെ ഗെയിം കളിക്കാം.

ഈസി6 സ്പെഷ്യൽ - 4 പിക്1 ടിക്കറ്റുകൾ വാങ്ങാം, ഈസി7 എൻട്രി ഫ്രീ ആയി നേടാം. നാല് പിക്1 ടിക്കറ്റുകളും 1 ഈസി6 ടിക്കറ്റും കാർട്ടിൽ ചേർക്കൂ. കൂടാതെ P1E6 കോഡ് ഉപയോഗിക്കാം.

പിക്2 ഓഫർ - മൂന്ന് പിക്2 ടിക്കറ്റുകൾ വാങ്ങിയാൽ 1 പിക്2 ഫ്രീ ആയി നേടാം. ഇതിനായി 5 പിക്2 ടിക്കറ്റുകൾ കാർട്ടിൽ ആഡ് ചെയ്യാം. കോഡ് ഉപയോഗിക്കാം PICK2P2.

മത്സരിക്കുന്നവർക്കായി ഒരു സന്ദേശം കൈമാറാൻ ആനശ്യപ്പെട്ടപ്പോൾ സജിത് പറഞ്ഞത് ഇതാണ് – “ഉറപ്പായും ശ്രമിക്കൂ, പരമാവധി ശ്രമിക്കൂ.”

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാസ്പോർട്ട് സേവനങ്ങൾ സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചതിലെ പ്രതിസന്ധി; വലഞ്ഞ് യുഎഇയിലെ പ്രവാസികൾ | UAE
സ്​കൂട്ടറിൽ കാറിടിച്ച്​ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു