
മുംബൈ: അമേരിക്കന്‍ ഡോളറിനെതിരെയുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപ അടക്കമുള്ള എഷ്യന്‍ കറന്‍സികള്‍ക്ക് അല്‍പ്പം ആശ്വാസം ലഭിച്ച ദിവസമായിരുന്നു ഇന്ന്. രാവിലെ 71.92ല്‍ വ്യാപാരം തുടങ്ങിയെങ്കിലും ഒരു ഘട്ടത്തില്‍ 72.04 വരെ എത്തിയിരുന്നു. ഇപ്പോഴത്തെ നിലവാരം അനുസരിച്ച് ഒരു യുഎഇ ദിര്‍ഹത്തിന് 19.56 രൂപയാണ് ലഭിക്കുന്നത്.
വിവിധ കറന്‍സികള്‍ക്ക് ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിലവാരം ഇങ്ങനെ
യു.എസ് ഡോളര്‍.......................71.86
യൂറോ..........................................83.22
യു.എ.ഇ ദിര്‍ഹം......................19.56
സൗദി റിയാല്‍........................... 19.16
ഖത്തര്‍ റിയാല്‍......................... 19.74
ഒമാന്‍ റിയാല്‍...........................186.91
കുവൈറ്റ് ദിനാര്‍........................237.08
ബഹറിന്‍ ദിനാര്‍.......................191.713
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam