ക്വാറന്റീന്‍ നിയമം ലംഘിച്ചു; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

Published : Feb 16, 2021, 05:16 PM IST
ക്വാറന്റീന്‍ നിയമം ലംഘിച്ചു; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

Synopsis

അല്‍ ദഖ്‌ലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രവാസിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.

മസ്‌കറ്റ്: ഒമാനില്‍ സുപ്രീം കമ്മറ്റി ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍ നിയമം ലംഘിച്ച പ്രവാസി അറസ്റ്റില്‍. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സുപ്രീം കമ്മറ്റിയുടെ തീരുമാനങ്ങള്‍ ലംഘിച്ച്, ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ പാലിക്കാതിരുന്ന പ്രവാസിയെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. അല്‍ ദഖ്‌ലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രവാസിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

10 വർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
വിമാനത്താവളത്തിലൂടെ നടന്നുനീങ്ങിയ യാത്രക്കാരൻ, ഉദ്യോഗസ്ഥന് സംശയം തോന്നി പരിശോധന; കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന്