ഒമാനില്‍ മോഷണക്കുറ്റത്തിന് പ്രവാസി അറസ്റ്റില്‍

Published : Aug 05, 2021, 05:57 PM IST
ഒമാനില്‍ മോഷണക്കുറ്റത്തിന് പ്രവാസി അറസ്റ്റില്‍

Synopsis

അൽ ടൈരെ  വിലായത്തിലെ  ഒരു സ്വദേശിയുടെ  വീട്ടിൽ സൂക്ഷിച്ചിരുന്ന വലിയ വിലവരുന്ന ആഭരങ്ങളും  പണവും മറ്റു വിലപിടിപ്പുള്ള സാധങ്ങളുമാണ് ഇയാള്‍ മോഷ്‍ടിച്ചത്. 

മസ്‍കത്ത്: ഒമാനിലെ തെക്കൻ ശർഖിയിൽ സ്വദേശിയുടെ വീട്ടിൽ മോക്ഷണം നടത്തിയ പ്രവാസിയെ പോലീസ് പിടികൂടി. അൽ ടൈരെ  വിലായത്തിലെ  ഒരു സ്വദേശിയുടെ  വീട്ടിൽ സൂക്ഷിച്ചിരുന്ന വലിയ വിലവരുന്ന ആഭരങ്ങളും  പണവും മറ്റു വിലപിടിപ്പുള്ള സാധങ്ങളുമാണ് ഇയാള്‍ മോഷ്‍ടിച്ചത്. തെക്കൻ  ശർഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാൻഡോകൾ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.  ഇയാള്‍ക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ