റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

Published : Jul 06, 2020, 08:06 PM IST
റിയാദിൽ ഹൃദയാഘാതം മൂലം  പ്രവാസി മലയാളി മരിച്ചു

Synopsis

ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ തെക്കുംപുറത്തു കളത്തില്‍ ഉസ്മാന്‍ (61) റിയാദ് എക്‌സിറ്റ് 24 ലെ താമസസ്ഥലത്താണ് മരിച്ചത്. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ തെക്കുംപുറത്തു കളത്തില്‍ ഉസ്മാന്‍ (61) റിയാദ് എക്‌സിറ്റ് 24 ലെ താമസസ്ഥലത്താണ് മരിച്ചത്. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 32 വഷമായി സൗദിയിൽ പ്രവാസിയാണ്. 

ഭാര്യ: സുബൈദ. മക്കള്‍: നിസാര്‍ (ജിസാന്‍), സജീര്‍ (റിയാദ്), മെഹറുന്നിസ. റിയാദില്‍ ഖബറടക്കുന്നതിന് മക്കളെ സഹായിക്കുന്നതിന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, മുനീര്‍ മക്കാനി, ലിന്‍ഷാദ് എന്നിവര്‍ രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ വിനോദ പരിപാടികൾക്ക് ലൈസൻസ് നിർബന്ധം; നിയമലംഘകർക്ക് 10 ലക്ഷം റിയാൽ വരെ പിഴ
പ്രവാസി യുവതി വാഹനമിടിച്ച് മരണപ്പെട്ട കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ശരിവെച്ച് അപ്പീൽ കോടതി