കൊവിഡ് ബാധിച്ച് ഒമാനില്‍ ഒരു പ്രവാസി കൂടി മരിച്ചു

Published : May 17, 2020, 04:31 PM IST
കൊവിഡ് ബാധിച്ച് ഒമാനില്‍ ഒരു പ്രവാസി കൂടി മരിച്ചു

Synopsis

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. 

മസ്കറ്റ്: കൊവിഡ് 19 ബാധിച്ച് ഒമാനില്‍ ഒരു വിദേശി കൂടി മരിച്ചു. 43 വയസുള്ള ഒരു വിദേശി കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചതായി ഒമാന്‍ ആരോഗ്യ  മന്ത്രാലയം സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. എട്ട് ഒമാന്‍ സ്വദേശികളും രണ്ട് മലയാളികള്‍‍ ഉള്‍പ്പെടെ പതിനാല് വിദേശികളുമാണ് കൊവിഡ് 19 മൂലം ഒമാനില്‍ മരണപ്പെട്ടത്.

വന്ദേ ഭാരത് രണ്ടാം ഘട്ടം; ഒമാനില്‍ നിന്ന് 10 സര്‍വ്വീസുകള്‍, ആദ്യ വിമാനം ഇന്ന്

ചോക്ലേറ്റ് മുതല്‍ ടോര്‍ച്ച് വരെ; ജോലി നഷ്ടപ്പെട്ട് മടങ്ങുന്ന പ്രവാസികള്‍ക്ക് സാന്ത്വനമായി 'പേര്‍ഷ്യന്‍ പെട്ടി'

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചൂടിൽ വെന്തുരുകുമോ യുഎഇ? താപനില 40 ഡിഗ്രി കടന്നേക്കാം, മൂന്ന് ദിവസത്തേക്ക് ജാഗ്രതാ നിർദ്ദേശം
കൈക്കൂലി വാങ്ങി പ്രവാസികൾക്കെതിരെ കള്ളക്കേസ് ചമച്ചു; ഉദ്യോഗസ്ഥന് കുവൈത്തിൽ 10 വർഷം തടവ്, ജോലിയിൽ നിന്ന് പിരിച്ചുവിടും