സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു

Published : Dec 10, 2020, 11:06 PM ISTUpdated : Dec 10, 2020, 11:11 PM IST
സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു

Synopsis

റിയാദിൽ നിന്നും 600 കിലോമീറ്റർ അകലെ വാദി ദവാസറിന് സമീപം സുലൈയിലായിരുന്നു അന്ത്യം.

റിയാദ്​: ഹൃദയാഘാതം മൂലം തമിഴ്‍നാട് സ്വദേശി നിര്യാതനായി. തഞ്ചാവൂർ തിരുവിടച്ചേരി സ്വദേശി മോഹൻ (50) ആണ് റിയാദിൽ നിന്നും 600 കിലോമീറ്റർ അകലെ വാദി ദവാസറിന് സമീപം സുലൈയിലിൽ മരിച്ചത്​. സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

പിതാവ്​: പരേതനായ സാമിനാഥൻ, മാതാവ്​: പദ്​മാവതി, ഭാര്യ: പരേതയായ സുമതി, മകൾ: സൂര്യ. മരണാനന്തര 
നടപടിക്രമങ്ങള്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 5 സ്വകാര്യ നഴ്‌സറികൾ മന്ത്രാലയം കണ്ടെത്തി, കർശന നടപടി ആവശ്യപ്പെട്ട് കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം
അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജൻ, ആയിരത്തിലധികം ഉൽപ്പന്നങ്ങൾ കുവൈത്തിൽ പിടികൂടി