
മസ്‌കറ്റ്: ഒമാനില്‍ പ്രവാസി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. തമിഴ്‌നാട് കന്യാകുമാരി പുതുമല സ്വദേശി വിന്‍ഡൂസ് ചന്ദ്രയുടെ മകന്‍ മാനുവല്‍ പ്രിന്‍സ് (41) ആണ് മസ്‌കറ്റില്‍ മരിച്ചത്.
ഗൂബ്രയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഐടി എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരിന്നു. മാതാവ്: സുഗുണ രൂപാവതി, ഭാര്യ: ബേബി രാജകുമാരി, മക്കള്‍: ഫെലിന്‍, ഡാന.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam