വന്‍തോതില്‍ മദ്യവില്‍പ്പന; റെയ്ഡിനിടെ പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍

Published : Jan 21, 2021, 02:07 PM IST
വന്‍തോതില്‍ മദ്യവില്‍പ്പന; റെയ്ഡിനിടെ പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍

Synopsis

6,400ലേറെ മദ്യക്കുപ്പികളാണ് പിടിച്ചെടുത്തത്. മദ്യവില്‍പ്പന നടത്തിയ പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും കസ്റ്റംസ് അറിയിച്ചു.

മസ്‌കറ്റ്: ഒമാനില്‍ വന്‍തോതില്‍ മദ്യം സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത പ്രവാസികള്‍ അറസ്റ്റില്‍. 6,400ലധികം  മദ്യക്കുപ്പികളാണ് പിടിച്ചെടുത്തത്.

ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസ്‌ക് അസ്സെസ്‌മെന്റ് വിഭാഗം സഹം വിലായത്തില്‍ അനധികൃതമായി മദ്യം സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത സ്ഥലത്ത് റെയ്ഡ് നടത്തിയതായി ഒമാന്‍ കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. 6,400ലേറെ മദ്യക്കുപ്പികളാണ് പിടിച്ചെടുത്തത്. മദ്യവില്‍പ്പന നടത്തിയ പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും കസ്റ്റംസ് കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

120 ദിവസം, സൗദിയിൽ വെടിവയ്പിൽ കൊല്ലപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു, നഷ്ടപരിഹാരത്തിൽ ആശയക്കുഴപ്പം, മൃതദേഹം ഏറ്റെടുക്കാതെ കുടുംബം
ദില്ലിയിൽ നിന്ന് കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ യുവാവ്, ബാഗേജ് പരിശോധനയിൽ കസ്റ്റംസിന് സംശയം, സ്വകാര്യ വസ്തുക്കളിൽ ഒളിപ്പിച്ചത് 13 കിലോ പുകയില