ഒമാനില്‍ കൃഷിയിടങ്ങളില്‍ തീപ്പിടുത്തം

Published : May 09, 2021, 11:12 PM IST
ഒമാനില്‍ കൃഷിയിടങ്ങളില്‍ തീപ്പിടുത്തം

Synopsis

ശര്‍ഖിയ ഗവര്‍ണറേറ്റിലെ അഗ്നിശമനസേന വിഭാഗം തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കിയതായി പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററില്‍ അറിയിച്ചു.

മസ്കറ്റ്: ഒമാനിലെ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ തീപ്പിടുത്തം. ശര്‍ഖിയ ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന സുമേലില്‍ ഉള്ള ഒരു കൃഷിയിടത്തില്‍   തീപ്പിടിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ശര്‍ഖിയ ഗവര്‍ണറേറ്റിലെ അഗ്നിശമനസേന വിഭാഗം തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കിയതായി പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററില്‍ അറിയിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അബുദാബിയിലെ മുസഫയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; എണ്ണ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു
പ്രവാസികൾക്ക് കൂടുതൽ ആശ്വാസം; ഒമാൻ വഴി നാട്ടിലെത്താം, ഷാർജയിൽ നിന്ന് മസ്കറ്റിലേക്ക് ബസ് സർവീസ്