മസ്‌കറ്റില്‍ കെട്ടിടത്തില്‍ തീപ്പിടുത്തം

Published : Apr 06, 2021, 10:35 AM IST
മസ്‌കറ്റില്‍ കെട്ടിടത്തില്‍ തീപ്പിടുത്തം

Synopsis

മസ്‌കറ്റ് ഗവര്‍ണറേറ്റിലെ അഗ്നിശമനസേന വിഭാഗം തീ നിയന്ത്രണ വിധേയമാക്കിയെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ്  ട്വിറ്ററില്‍ അറിയിച്ചു.

മസ്‌കത്ത്: ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ തീപ്പിടുത്തം. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന അല്‍ സീബിലെ തെക്കന്‍ മൊബൈല മേഖലയിലെ ഒരു കെട്ടിടത്തില്‍ തീ പടര്‍ന്നുപിടിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ അഗ്നിശമനസേന വിഭാഗം തീ നിയന്ത്രണ വിധേയമാക്കിയെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ്  ട്വിറ്ററില്‍ അറിയിച്ചു. തീപ്പിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

UAEയിൽ സന്ദർശക വിസയിൽ എത്തുന്നവർക്കും ഉടനടി ബാങ്ക് അക്കൗണ്ട് തുറക്കാം
ചോദ്യങ്ങളുമായി അമേരിക്കൻ കോൺഗ്രസ്, ഇറാനെതിരായ സൈനിക നടപടിയ്ക്ക് പ്രതിരോധവുമായി പീറ്റ് ഹെഗ്‌സെത്ത്, ഡെമോക്രറ്റുകൾക്കും വിമർശനം