ദുബൈയില്‍ കാറിന് തീപിടിച്ചു, ആളപായമില്ല

Published : Jul 29, 2021, 08:42 PM IST
ദുബൈയില്‍ കാറിന് തീപിടിച്ചു, ആളപായമില്ല

Synopsis

വിവരം അറിഞ്ഞ ഉടന്‍ സിവില്‍ ഡിഫന്‍സിന്റെ ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

ദുബൈ: ദുബൈയിലെ അല്‍ ഖൂസില്‍ 1 ഏരിയയില്‍ ഒരു കാറിന് തീപിടിച്ചു. വ്യാഴാഴ്ച വൈകുന്നരേത്തോടെയാണ് സംഭവമുണ്ടായത്. തീപിടിത്തത്തില്‍ ആളപായമില്ല. വിവരം അറിഞ്ഞ ഉടന്‍ സിവില്‍ ഡിഫന്‍സിന്റെ ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി അറേബ്യയിൽ ഏപ്രിൽ മുതൽ ജൂൺ വരെ കനത്ത മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
24 മണിക്കൂറിൽ നഷ്ടമായത് 1103 കോടിയുടെ യുദ്ധവിമാനങ്ങൾ, ഇറാന്റെ പ്രഹരം തകർത്തത് അമേരിക്കയുടെ അഭിമാനമായ ഈഗിളിനെ