കുവൈത്തില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു

Published : Aug 24, 2019, 05:05 PM IST
കുവൈത്തില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു

Synopsis

നാല് നിലകളുണ്ടായിരുന്ന വീട്ടില്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് സ്വദേശി പൗരന്‍ മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ സറയില്‍ ഒരു  വീട്ടിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. നാല് നിലകളുണ്ടായിരുന്ന വീട്ടില്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് സ്വദേശി പൗരന്‍ മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകള്‍ പുക ശ്വസിച്ച് അവശനിലയിലായി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കെമിക്കൽ പെട്രോ കെമിക്കൽ ഉത്പാദനം നിർത്തി ഖത്തർ | Qatar | Chemical petrochemical production
മലയാളികളടക്കം പ്രവാസികൾക്ക് ആശ്വാസം; വിമാനത്താവളങ്ങളിലായ കൂടുതൽ പേര്‍ ഇന്ത്യയിലേക്ക് | Air Service