ഒമാനില്‍ മുഹറം ഒന്നിന് പൊതു അവധി

By Web TeamFirst Published Aug 2, 2021, 11:04 PM IST
Highlights

മാസപ്പിറവി ദൃശ്യമാകുന്നത് അനുസരിച്ച് അവധി പ്രഖ്യാപിക്കും.

മസ്‌കറ്റ്: ഒമാനില്‍ മുഹറം ഒന്നിന് പൊതുഅവധി. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് മുഹറം ഒന്നിന് അവധി ആയിരിക്കുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. 

മാസപ്പിറവി ദൃശ്യമാകുന്നത് അനുസരിച്ച് അവധി പ്രഖ്യാപിക്കും. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് തൊഴില്‍ മന്ത്രാലയം ഹിജ്‌റ പുതുവര്‍ഷാശംസകള്‍ നേര്‍ന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!